Tuesday, 12 April 2016
Monday, 4 April 2016
1901 തിരുവിതാംകൂര്‍ സെന്‍സസില്‍ സ്വാമിയെ പറ്റി പറയുന്നു A pious religious reformer
ആദ്യകാലങ്ങളില്‍ വിഷ്ണുഭക്തനയിരുന്നു ശ്രീനാരായണ ഗുരുദേവൻ.അദ്ദേഹം
പിന്നീട് തയ്ക്കാട് അയ്യാവിന്‍റെ ശിഷ്യനായി സുബ്രഹ്മണ്യ ആരാധനയും യോഗയും
അഭ്യസിച്ചു
അരിവിപ്പുറം പ്രതിഷ്ഠ
അദ്വൈത പഠനം , മരുത്വാമല യാത്രകള്‍
അരുവിപ്പുറത്ത് ഒരു സന്യാസി മഠം ഉറപ്പിക്കണം എന്നും അതുമൂലമായി ജനങ്ങളുടെ ഇടയില്‍ മതസംബന്ദമായ അറിവ് വര്‍ദ്ധിപ്പിച്ചു ക്ഷേത്രങ്ങളില്‍ ഹിംസ മുതലായ അകൃത്യങ്ങളെ തടുക്കുകയും സാത്വീക ആരാധന പ്രചരിപ്പിക്കണം എന്നും സ്വാമി തീര്‍ച്ചയാക്കി .
അരുവിപ്പുറം ഒരു സന്യാസി മഠമാകുകയും ചെറുപ്പക്കാര്‍ വന്നു ശിഷ്യപ്പെടുകയും ചെയ്തു
പല്പ്പുവിനെ കണ്ടുമുട്ടുന്നു
അരുവിപ്പുറം ക്ഷേത്രയോഗം
1901 തിരുവിതാംകൂര്‍ സെന്‍സസില്‍ സ്വാമിയെ പറ്റി പറയുന്നു A pious religious reformer
ശ്രീനാരായണ ധര്‍മ പരിപാലന യോഗം
വര്‍ക്കലയില്‍ കുടില്‍ കെട്ടി വാസം
ശിവഗിരി എന്ന നാമം ഗുരു കൊടുത്തതാണ്
യോഗി എന്ന നിലയില്‍ ശിവഭക്തനായി എന്ന് അനുമാനിക്കാം
ശിവഗിരിയില്‍ സംസ്കൃത പാഠശാല
1083 തിയോസഫിക്കല്‍ സോസൈടി മംഗള പത്രം .
Agenuine descendent of the ancient saints of our mother land , a true Brahmana soul
1084 ശാരദാ മഠം , ജനന്നി നവരത്നമഞ്ജരി എന്ന സ്ത്രോത്രം
ഗീത , ഉപനിഷത്ത് , യോഗവാസിഷ്ടം സൂത സംഹിത ഇവ പഠിപ്പിച്ചു
1088 മംഗലാപുരം ത്രിപ്പതീശ്വരം . കേരളം മുഴുവന്‍ ക്ഷേത്രങ്ങള്‍
1088 മേടം 18 മൂന്ന് മണിക്ക് മഹാദേവ പ്രതിഷ്ഠ അഞ്ചു മണിക്ക് മുന്‍പ് ശാരദാ പ്രതിഷ്ഠ
അതിനു ശേഷം കുറച്ചു ശിഷ്യരെ ആശ്രമത്തില്‍ താമസിക്കുവാനും ചിലരെ മത സംബന്ധിയായ പരഭാഷനത്ത്തിനും അയച്ചു
ആലുവാ പുഴയുടെ തീരത്ത് സ്ഥലം വാങ്ങി . അദ്വൈതാശ്രമം എന്ന് പേരും നല്‍കി
1091 ലെ വിളംബര ശേഷം ചിന്താദ്രിപെട്ടിലും കാഞ്ചി പുരത്തും ആശ്രമങ്ങള്‍ സ്ഥാപിച്ച് അദ്വൈത ആശ്രമങ്ങള്‍ എന്ന് പേരും നല്‍കി
1094 ല്‍ സിലോണ്‍ യാത്രയില്‍ കാവി വസ്ത്രം സ്വീകരിച്ചു
1101 ബ്രഹ്മവിദ്യാലയം തറക്കല്ലിട്ടു
സമാധി
ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍
അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063
ചിറയിന്‍കീഴ് വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063
വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം
ആയിരം തെങ്ങ് ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068
വേളിക്കാട് കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം
കായിക്കര ഏറത്ത് സുബ്രഹ്മണ്യന്‍ ക്ഷേത്രം - കൊല്ലവര്‍ഷം 1609
കരുനാഗപ്പളളി കുന്നിനേഴത്ത് ഭഗവതിക്ഷേത്രം - കൊല്ലവര്‍ഷം 1070
മുട്ടയ്‌ക്കാട് കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1071 വൃശ്ചികം
മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078
കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1080
തലശ്ശേരി ജഗന്നാഥക്ഷേത്രം - കൊല്ലവര്‍ഷം 1083 കുംഭം
കോട്ടാര്‍ ഗണപതിക്ഷേത്രം - കൊല്ലവര്‍ഷം 1084 മീനം
ഇല്ലിക്കല്‍ കമ്പിളിങ്ങി അര്‍ദ്ധനാരീശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1084 മീനം
കോഴിക്കോട് ശ്രീകണേ്‌ഠശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1085 മേടം
മംഗലാപുരം ഗോകര്‍ണനാഥക്ഷേത്രം- കൊല്ലവര്‍ഷം 1085 കുംഭം
ചെറായി ഗൗരീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1087 മകരം
ശിവഗിരി ശാരദാമഠം- കൊല്ലവര്‍ഷം 1087 മേടം
അരുമാനൂര്‍ ശ്രീ നയിനാര്‍ദേവക്ഷേത്രം- കൊല്ലവര്‍ഷം 1088
അഞ്ചുതെങ്ങ് ശ്രീ ഞ്ജാനേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090 മീനം
ചെങ്ങന്നൂര്‍ സിദ്ധേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090
പളളുരുത്തി ശ്രീഭവാനി ക്ഷേത്രം ---കൊല്ലവര്‍ഷം 1091 കുംഭം
കണ്ണൂര്‍ ശ്രീസുന്ദരേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1091
കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1092 ചിങ്ങം
പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം - കൊല്ലവര്‍ഷം 1094 കുംഭം
കാരമുക്ക് ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1096 ഇടവം
മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രം ( സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)- കൊല്ലവര്‍ഷം 1097
പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1098 മിഥുനം
പാര്‍ളിക്കാട് ബാലസുബ്രഹ്മണ്യക്ഷേത്രം- കൊല്ലവര്‍ഷം 1101 മീനം
എട്ടപ്പടി ആനന്ദഷണ്‍മുഖക്ഷേത്രം - കൊല്ലവര്‍ഷം 1102 ഇടവം 23.
കളവം കോട് അര്‍ധനാരീശ്വരക്ഷേത്രം ( "ഓം' എന്ന് മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടി)- കൊല്ലവര്‍ഷം 1102 ഇടവം 31.
വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1102
പ്രസിദ്ധമായ കോട്ടയം നാഗമ്പടം ശിവക്ഷേത്രം - കൊല്ലവര്‍ഷം 1083
പാലക്കാട് യാക്കര വിശ്വേശ്വര ക്ഷേത്രം - കൊല്ലവര്‍ഷം 1083
എഴുതിയ പുസ്തകങ്ങള്‍
1. ഷൺമുഖസ്തോത്രം
2. ഷൺമുഖദശകം
3. ഷാൺമാതു രസ്തവം
4. സുബ്രഹ്മണ്യ കീർത്തനം
5. നവമഞ്ജരി
6. ഗുഹാഷ്ടകം
7. ബാഹുലേയാഷ്ടകം
8. ദേവീസ്തവം
9. മണ്ണന്തല ദേവീസ്തവം
10.കാളീനാടകം
11.ജനനീനവരത്നമഞ്ജരി
12.ഭദ്രകാളീ അഷ്ടകം
13. ശ്രീ വാസുദേവാഷ്ടകം
14 വിഷ്ണ്വഷ്ടകം
15. ശിവപ്രസാദപഞ്ചകം
16. സദാശിവദർശനം
17. ശിവശതകം
18. അർദ്ധനാരീശ്വരസ്തവം
19. മനനാതീതം (വൈരാഗ ദശകം)
20. ചിജ്ജഢ ചിന്തനം
21. കുണ്ഡലിനീപാട്ട്
22. ഇന്ദ്രിയവൈരാഗ്യം
23. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
24. കോലതീരേശസ്തവം
25. സ്വാനുഭവഗീതി (വിഭൂദർശനം)
26. പിണ്ഡനന്ദി
27. ചിദംബരാഷ്ടകം
28 തേവാരപതികങ്കൾ

റിക്ഷാ ഇന്നും മണ്ഡപത്തില്‍ വളരെ പവിത്രതയോടെ ശിവഗിരിയില്‍
ശിവഗിരി സ്കൂള്‍ പണിയുന്ന കാലം. ടാര്‍ ചെയ്യാത്ത വലുതും ചെറുതുമായ
കൂര്‍ത്ത പാറക്കഷണങ്ങള്‍ നിറഞ്ഞ വഴിയിലൂടെ പണി സ്ഥലത്തേയ്ക്ക് ഗുരുദേവന്‍
നടന്നു പോകാറുണ്ടായിരുന്നു. ഒരു ദിവസം തിരികെ വന്ന ഗുരുവിന്‍റെ പാദങ്ങളില്‍
പല ഭാഗത്തും രക്തം പൊടിഞ്ഞിരിക്കുന്നത് ശിഷ്യന്മാര്‍ കണ്ടു. ഏതോ പച്ചില
പറിച്ച് പുരട്ടിയപ്പോള്‍ മുറിവുണങ്ങി. ഈ സംഭവം അറിഞ്ഞ പ്രാക്കുളം
പുതുവേലില്‍ അയ്യന്‍ കേശവന്‍ എന്ന ഗൃഹസ്ഥ ശിഷ്യന്‍ വ്രണിത ഹൃദയനായി തൃപ്പാദ
സന്നിധിയിലെത്തി. വൈദികമഠത്തിന്‍റെ വരാന്തയില്‍ ഒരു കസേരയില്‍
വിശ്രമിക്കുകയായിരുന്ന അവിടുത്തെ മുന്‍പില്‍ തൊഴുകൈകളോടെ കേശവന്‍ നിന്നു.
തുടര്‍ന്ന് നടന്ന സംഭാഷണം.
ഗുരുദേവന്‍ :- കേശവന് എന്താണാവശ്യം?
കേശവന്‍ :- ഞാന്‍ തൃപ്പാദങ്ങളില്‍ നിന്നും അനുവാദം വാങ്ങാനാഗ്രഹിക്കുന്നു.
ഗുരുദേവന്‍ :- പണച്ചെലവുണ്ടാക്കുന്ന കാര്യത്തിനല്ലേ?
കേശവന്‍ :- പണം ചെലവായാലും അതു മൂലം ആനന്ദമുണ്ടാകും.
ഗുരുദേവന്‍:- ആനന്ദം ലഭിക്കുന്നത് അവരവരുടെ പ്രവര്‍ത്തനത്തിന്‍റെ ഫലമായിട്ടാണ്. കേശവന്‍റെ ആഗ്രഹം എന്താണ്?
കേശവന്‍:- ഒരു റിക്ഷാ വാങ്ങി തൃപ്പാദങ്ങളില്‍ കാഴ്ച വയ്ക്കണമെന്നുള്ളതാണ് ആഗ്രഹം.
ഗുരുദേവന്‍ :- നാം റിക്ഷാ ഉപയോഗിക്കാറില്ലല്ലോ?
കേശവന്‍:- തൃപ്പാദങ്ങള്‍ ചെറിയ യാത്രയ്ക്ക് റിക്ഷാ ഉപയോഗിക്കണമെന്നതാണ് എന്‍റെ ആഗ്രഹം.
ഗുരുദേവന്‍ :- നാം സുഖമായിട്ടു നടന്നു പൊയ്ക്കൊണ്ടിരിക്കുന്നു.
കേശവന് :- ഇന്നലെ കൂര്‍ത്ത് മൂര്‍ച്ചയേറിയ കല്ലുകളില്‍ തട്ടി തൃപ്പാദങ്ങളുടെ കാല്‍ മുറിഞ്ഞിരിക്കുന്നത് കാണാനിടയായി.
ഗുരുദേവന്‍ :-നാം വേളിമലയിലും മരുത്വാമലയിലും അരുവിപ്പുറത്തും സഞ്ചരിച്ച കാലത്ത് കല്ലും, മുള്ളും, കാടും, മേടും ഉണ്ടായിരുന്നു. അവിടത്തെക്കാള്‍ എത്രയോ സുഖമുള്ള അവസ്ഥയാണ് ഇവിടത്തേത്. ഇവിടത്തെ മണ്ണ് പൂമെത്ത പോലെ കിടക്കുകയല്ലേ?
കേശവന്‍ :- എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു റിക്ഷാ വാങ്ങി കാഴ്ച വയ്ക്കുക എന്നത്.
ഗുരുദേവന്‍ :- റിക്ഷാ വാങ്ങുമ്പോള്‍ അതു വലിക്കാന്‍ ആളു വേണ്ടേ? ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ റിക്ഷയില്‍ ഇരുത്തി വലിച്ചു കൊണ്ടു പോകുന്നത് നന്നല്ല. അത് പാപമാണ്.
കേശവന്‍:- തൃപ്പാദങ്ങളെ ആ റിക്ഷയിലിരുത്തി വലിക്കുമ്പോള്‍ ഞങ്ങള്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടെങ്കില് ആ പാപം തീരുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
ഗുരുദേവന്‍ :- വിശ്വാസം രക്ഷിക്കട്ടെ.
ആ സംഭാഷണം അവിടെ അവസാനിച്ചു.
തിരികെ വീട്ടിലെത്തിയ കേശവന്‍ അറിയിച്ച വിവരങ്ങള്‍ കേട്ട് കുടുംബാംങ്ങ ള്ക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. നവീന രീതിയിലുള്ള റിക്ഷാ വാങ്ങുന്നതിനെ കുറിച്ചായിരുന്നു പിന്നീടുള്ള ആലോചന. അക്കാലത്ത് അത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. വളരെ നേരത്തെ ആലോചനയ്ക്ക് ശേഷം അദ്ദേഹത്തിന്‍റെ ബുദ്ധിയില്‍ ഇങ്ങനെ തെളിഞ്ഞു.
“കൊച്ചിയിലെ കമ്പനിയുമായി സംസാരിച്ചു നോക്കാം. ഒരു പക്ഷേ അവര്‍ വിദേശത്ത് നിന്നു റിക്ഷാ വരുത്തി തരും ” .
കയര്‍ വ്യവസായം നടത്തി വന്നിരുന്ന കേശവന്‍ മുതലാളിക്ക് കൊച്ചിയിലെ പല പ്രമുഖ കമ്പനികളുമായി അടുപ്പമുണ്ടായിരുന്നു. ഒരു കമ്പനിയോട് വിവരം അറിയിച്ചപ്പോള്‍ ജപ്പാനില്‍ നിന്ന്‍ ഒരെണ്ണം വരുത്താമോ എന്നാലോചിക്കാം എന്നു മറുപടി കിട്ടി. കമ്പനിയുടെ പരിശ്രമം കൊണ്ട് അക്കാലത്ത് എഴുനൂറു രൂപ വില വരുന്ന ഒരു റിക്ഷാ വരുത്തി മുതലാളിയെ ഏല്പ്പി്ച്ചു.
അലങ്കരിച്ച റിക്ഷാ വഞ്ചിയില്‍ കയറ്റി പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടു കൂടി ശിവഗിരിയില്‍ എത്തിച്ചു. ആഹ്ലാദഭരിതരായിരുന്ന ജനത ഈ കാഴ്ച കാണുവാന്‍ അവിടെ നേരത്തെ തന്നെ തടിച്ചു കൂടിയിരുന്നു.
സുസ്മേരവദനനായ ഗുരുദേവന്‍ ഇങ്ങനെ കല്പ്പിച്ചു.
"കേശവന്‍ പണം ധാരാളം ചെലവാക്കിയിരിക്കുന്നല്ലോ. ഈ പണം പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിനു ഉപയോഗിക്കാമായിരുന്നു.”
ആരും ഒരക്ഷരം മറുപടി പറഞ്ഞില്ല. നിറഞ്ഞു നിന്ന നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് വിനയാന്വിതനായി കേശവന്‍ മുതലാളി അപേക്ഷിച്ചു.
കേശവന്‍ :- ഒരു അപേക്ഷയുണ്ട്.
ഗുരുദേവന്‍ :- എന്താണ്?
കേശവന്‍ :- തൃപ്പാദങ്ങള്‍ വണ്ടിയില്‍ കയറി ഇരിക്കണം. ഞങ്ങള്‍ തന്നെ ആദ്യമായി വണ്ടി വലിക്കും.
ഗുരുദേവന്‍ :- “നിങ്ങളുടെ ആഗ്രഹം നടക്കട്ടെ.”
കേശവന്‍ മുതലാളിയും പ്രാക്കുളത്ത് പലകശ്ശേരിയില്‍ കുഞ്ഞുരാമന്‍ മുതലാളിയും കൂടി റിക്ഷാ വണ്ടി അല്പ്പം മുന്നോട്ടു വലിച്ചു നടന്നു.
അക്കാലത്ത് ശിവഗിരിയുടെ മുമ്പില്‍ ഒരു മരപ്പാലം ഉണ്ടായിരുന്നു.
അതു കഴിഞ്ഞപ്പോള്‍ തൃപ്പാദങ്ങള്‍ അരുളി. “മതിയോ, ആശ സാധിച്ചില്ലേ? ഇനി വേറെ ആള്‍ക്കാര്‍ റിക്ഷാ വലിച്ചു കൊള്ളും”.
(അവലംബം :- ശ്രീനാരായണ ഗുരുദേവന്‍ ജീവചരിത്രം - വാടയില്‍ സദാശിവന്‍ )
റിക്ഷാ ഇന്നും മണ്ഡപത്തില്‍ വളരെ പവിത്രതയോടെ ശിവഗിരിയില്‍ സൂക്ഷിച്ചു വരുന്ന കാര്യം ഏവര്ക്കും അറിവുള്ളതാണല്ലോ.
ഓരോഭക്തന്റെയും മനസ്സറിയുന്ന, അവന്‍റെ ന്യായമായ ഇച്ഛക്ക് വിലകൊടുക്കുന്ന മഹാ ഗുരുവിന്‍റെ ° കാരുണ്യത്തിന് മുന്നില്‍ പ്രണാമങ്ങളോടെ

Wednesday, 16 March 2016
എല്ലാം ഒന്നു തന്നെ :............................
"പറയൻ" എന്നാല് പ്രഭാഷകൻ എന്നാണർത്ഥം ."പുലയൻ" എന്നാൽ പരംപുരുഷനിൽ ലയിച്ചവൻ
അതായത് സാക്ഷാൽ ഈശ്വര ചൈതന്യത്തിൽ ലയിച്ചവൻ എന്നാണ് അർത്ഥം വരുന്നത്, ഇനി
".ആശാരി" എന്നാലോ ആശയുടെ ശത്രു അതായത്
ആഗ്രഹങ്ങളെ ജയിച്ച ഋഷി തുല്യൻ എന്നർത്ഥം ",നായര് " എന്നലോ നാന് യാര് (ഞാൻ
ആര്) അതായതു സത്യാന്വേഷി എന്നർത്ഥം ചുരുക്കത്തിൽ സാക്ഷാൽ വേദാന്തി തന്നെ
...".ഉള്ളാടൻ" എന്നലോ ഉള്ളിൽ സത്യദർശനതിന്റെ ആനന്ദത്താൽ നൃത്തം ചെയ്യുന്ന
ഋഷി എന്നും സാരം .ഇനി "തിയ്യര് " എന്നലോ അഗ്നി ഹോത്രി എന്നർത്ഥം അതായത്
യാഗം ചെയ്യുന്നവൻ എന്നു ചുരുക്കം ... .".മൂപ്പെൻ" എന്നാല് മൂത്തവൻ അതായത്
ഗുരു എന്നും , " ഈഴവര്" എന്നാല് ഏഴു പേര് അതായത് സപ്ത ഋഷി പരമ്പര എന്നും
,"പരവൻ "എന്നാൽ പരബ്രഹ്മ ത്തിൽ വിലയം പ്രാപിച്ചവര്എന്നും അർത്ഥം വരുന്നു
..ഇനി" പണിക്കര് "എന്നാലോ പണിയെടുക്കുന്ന കർമ്മയോഗി .എന്നും" കണിശൻ"
എന്നാല് ..കണിശമായി കർമ്മം ചെയ്യുന്ന .കർമ്മം ചെയ്യുന്ന ഋഷി എന്നും"
നമ്പ്യാര്" എന്നാല് നമ്പാൻ പറ്റിയ ആള് അതായതു .സ്നേഹമുള്ളവൻ എന്നും ഭക്തി
-.ജ്ഞാന -കർമ്മ യോഗി എന്നും ....ബ്രാഹ്മണൻ എന്നാല് ബ്രഹ്മ ജ്ഞാനി എന്നും"
പടന്ന "എന്നാല് പടർന്ന ബോധമുള്ളവർ അതായതു ബോധോദയം സംഭവിച്ചവര് എന്നും"
അയ്യര്"എന്നാലോ അഞ്ചു ഇന്ദ്രിയങ്ങളെ ജയിച്ചവര് എന്നും ആണ് സത്യത്തിൽ അർത്ഥം
......എല്ലാം ഒന്നു തന്നെ :
Tuesday, 16 February 2016
ആയിരം കുറുംതോട്ടി കഴിച്ചാല്‍ അല്ലലില്ലാതെ പ്രസവിക്കാം
ആയിരം
കുറുംതോട്ടി കഴിച്ചാല്‍ അല്ലലില്ലാതെ പ്രസവിക്കാം ..ഗര്‍ഭിണിയായ
പെണ്‍കുട്ടികള്‍ക്ക് വേണ്ടി ആയുര്‍ വേദത്തില്‍ ഇങ്ങിനെ ഒരു ചൊല്ലുണ്ട്
. പക്ഷെ ആയുര്‍വേദത്തിന്‍റെ ഈറ്റില്ലമായ അഥര്‍വ്വവേദം ഇത് പറയുന്നില്ല .
കാരണം പട്ടിയും പൂച്ചയും കുറുംതോട്ടി തിന്നാറില്ല അവയ്ക്ക് അത് തിന്നാനും സാധിക്കില്ല എന്നിട്ടും അവറ്റകള്‍ സുഖമായി അതൊക്കെ നടത്തുന്നു .
മാംസാഹാരികളായ പട്ടിക്കും പൂച്ചക്കും എന്ത് കൊണ്ട് അതൊക്കെ എളുപ്പം സാധിക്കുന്നു .എന്നതിന്‍റെ കാരണം അഥര്‍വ്വം വിവരിക്കുന്നത് കേള്‍ക്കൂ .
മഴക്കാലം വന്നാല്‍ പട്ടിക്കും ആനയ്ക്കും മദനോത്സവം ആണല്ലോ .മനുഷ്യര്‍ക്ക് എന്തുറിയാനും കലണ്ടര്‍ നോക്കണം . കന്നി മാസം ആരംഭിച്ചത് കലണ്ടര്‍ നോക്കാതെ തിരിച്ചറിയുന്ന ഏക ജീവി നമ്മുടെ പട്ടികളാകുന്നു
പെണ്‍പട്ടി ഗര്‍ഭിണിയായാല്‍ ആ ജന്തുക്കളും ചില ഷോഡശ ക്രീയകള്‍ നടത്താറുണ്ട് .
ഇനി മുതല്‍ മഴക്കാലം വന്നാല്‍ നിങ്ങള്‍ ചില വഴിയോര കാഴചകള്‍ ശ്രദ്ധിക്കുക
നമ്മുടെ നാട്ടില്‍ പൂജയ്ക്ക് എടുക്കുന്ന ചെറൂള എന്ന ചെടിയുടെ ഇളം കൂമ്പ് മഴക്കാലം ആരോ നുള്ളിയതായി കാണുന്നു .
ഭദ്ര എന്ന് നാമമുള്ള ഈ ഔവ്ഷധിയുടെ ഗുണം അറിഞ്ഞു ആരോ കിള്ളിയെടുത്തത്താകാന്‍ സാധ്യത എന്നാണു ആദ്യമൊക്കെ എനിക്ക് തോന്നിയത് .
പക്ഷേ മനുഷ്യന്‍റെ ജന്മ വാസന അനുസരിച് എന്തും കടയോടെ പിഴുതു കൊണ്ട് പോകാനേ ഏറെ സാധ്യതയുള്ളൂ .പച്ച മരുന്ന് നുള്ളിയെടുക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചു അപൂര്‍വ്വ കാഴച്ചയാണ് .
പക്ഷേ ഒരിക്കല്‍ ഒരു പെണ്‍പട്ടി നമ്മുടെ ചെറൂള തിന്നുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ആ നായക്കുട്ടി കൂമ്പ് മാത്രം ആണ് തിന്നുന്നത് എന്നത് അത്ഭുതത്തോടെ നോക്കി നിന്നു
അല്ലലില്ലാതെ പ്രസവിക്കാന്‍ അഥര്‍വ്വം പറയുന്ന കാര്യങ്ങളില്‍ ഏറ്റവും മികച്ച ഭദ്ര ഭഷിപ്പാന്‍ പറയുന്നു ഭദ്ര എന്നാല്‍ നമ്മുടെ ചെറൂള യാണ്
പിന്നീടു കന്നി മാസം വന്നാല്‍ നായ്ക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങി എന്‍റെ ശ്രമം പാഴായില്ല ബീജം ഏറ്റു വാങ്ങിയ ശ്വനയുവതികള്‍ ഭദ്ര കഴിക്കുന്നത് നേരിട്ട് കാണാന്‍ കഴിഞ്ഞു .
ഈശ്വരാ... പട്ടികള്‍ അഥര്‍വ്വവേദം പഠിച്ചവരോ അതോ വേദങ്ങള്‍ പ്രകൃതിയോടു കടപ്പെട്ടതോ എന്തോ എന്‍റെ തലയില്‍ അങ്ങിനയാണ് തോന്നിയത്
ഈ ജന്തുക്കള്‍ ഇതിന്‍റെ രഹസ്യo എങ്ങിനെ അറിഞ്ഞു .
പ്രസവം എളുപ്പമാക്കാന്‍ നായ് കാണിക്കുന്ന വിവേകം മനുഷ്യനും സീകരിക്കാം ചെറൂള നല്ലൊരു ഗര്‍ഭകാല ഔവ്ഷധിയാണ് .
അത് പോലെ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് മനിത്തക്കാളി ഇല തോരന്‍ വെച്ച് കൊടുക്കാം ഇതു ഏറെ ഗുണമാണ് .
ഒരിക്കല്‍ ഒരു കാക്ക വീട്ടിലെ തെങ്ങില്‍ കൂട് കൂട്ടി നന്തനാരുടെ ഉണ്ണിക്കുട്ടനെ പോലെ ഞാനത് കൌതുകത്തോടെ നോക്കി കാണുമായിരുന്നു മുട്ടയിടുന്നതും അടയിരിക്കുന്നതും വളരെ ദൂരെയിരുന്നു തള്ളക്കാക്ക കൂട് നിരീഷിക്കുന്നതും അണ്ണാനോ മറ്റു ജീവികളോ കാക്ക കൂടുള്ള തെങ്ങില്‍ വന്നാല്‍ പെട്ടന്ന് തന്നെ അവയെ ആക്രെമിക്കുന്നതും എനിക്ക് പുതിയ പാഠങ്ങള്‍ ആയിരുന്നു പട്ടിണിയോട് മല്ലിട്ട് വളര്‍ന്ന ആ നല്ല കാലം ഇനി ഈ ജന്മം തിരിച്ചു വരില്ലല്ലോ ?
മറ്റൊരു രസം രാത്രി കാക്ക കൂട്ടങ്ങള്‍ കലപില കൂടും ഇത്ര സ്നേഹമുള്ള ജീവികള്‍ പരസ്പ്പരം തല്ലു കൂടില്ലല്ലോ. രാത്രിയിലെ കാക്ക കൂട്ടത്തിന്റെ കരച്ചിലിന്റെ കാരണവും എനിക്ക് പിടികിട്ടി രാത്രി കാക്കയുടെ കൂട് ഉണ്ടെന്നറിയാതെ ഇളംകരിക്ക് തുളച്ചു നശിപ്പിക്കുന്ന പെരുച്ചാഴി എന്ന പോണ്ണനെലി തെങ്ങില്‍ കയറും ഇതു കണ്ട് അടയിരിക്കുന്ന കാക്കപെണ്ണ് ഒച്ച വെക്കും പാവം എലി അപകടം മനസിലാക്കി വളരെ വേഗം താഴെ ഇറങ്ങാന്‍ നോക്കും എലികള്‍ക്ക് മരത്തില്‍ നിന്നും വളരെ വേഗം ഇറങ്ങാനുള്ള കഴിവില്ല അപ്പോഴേയ്ക്കും മറ്റു കാക്കകള്‍ എത്തിയിരിക്കും പാവം എലിയ ണ്ണന്‍റെ കഥ അതോടെ കഴിയും നേരം വെളുക്കുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ ഒരു കൊലപാതകം കാണും അത് കണ്ട് ദുഷട്ടന്മാരായ തെങ്ങ് കൃഷിക്കാര്‍ ചിരിക്കും പാവം എലി അല്ലാതെ എന്ത് പറയാന്‍
അധികം നാള്‍ കഴിയാതെ കാക്ക കുഞ്ഞുങ്ങള്‍ വിരിയും തള്ളക്കാക്ക അവയ്ക്ക് ആഹാരം കൊണ്ട് വരും കാക്ക കുഞ്ഞിന് ആദ്യമായ് കൊടുക്കുന്ന ആഹാരം എന്നെ അത്ഭുത പ്പെടുത്തി ഏതോ ചെടിയുടെ കായ് ആണ് കൊടുക്കുന്നത് ആ ചെടി എന്തായിരിക്കും അതറിയാന്‍ എനിക്കും താല്‍പ്പര്യം ഉദിച്ചു എന്‍റെ ഉത്സാഹം കൊണ്ട് അത് കണ്ടെത്തി
കാക്കത്തള്ള കുഞ്ഞിനു കൊടുക്കുന്നത് നമ്മുടെ മണിത്തക്കാളിയാണ് അത് കുഞ്ഞിന് കൊടുത്തിട്ട് അമ്മ്ക്കാക്ക ഇങ്ങിനെ ഒരു മന്ത്രം ചൊല്ലും .
കുഞ്ഞേ നീ ഭൂമി വൃത്തിയാക്കാന്‍ പിറന്നവള്‍ ആകുന്നു നീ അഴുക്കും മെഴുക്കും തിന്നാന്‍ വിധിക്കപ്പെട്ടതും ആകുന്നു അതിനുള്ള കരുത്തായി നിനക്ക് നിനക്ക് ശരീരത്തിന്റെ പകുതി വലിപ്പമുള്ള വലിയൊരു കരളും പ്രകൃതി ശക്തി നല്കിയിരിക്കുന്നു .ആ കരള്‍ നശിക്കരുത് അതിനായി ലിവര്‍ സിറോസിസ് വരാതിരിക്കാന്‍ നീ ഈ മണിത്തക്കാളി കഴിക്കുക .ഇതാണ് കാക്കക്കുഞ്ഞേ നിന്‍റെ തേനും വയമ്പും ഇതു ഭക്ഷിച്ചു നീ ആരോഗ്യത്തോടെ ജീവിക്കുക .കരളുറപ്പുള്ള കാക്കയായി നീ മലിനം ഭക്ഷിച്ചു ഭൂമി ശുചിയാക്കുക .
പിന്നീടു അത്തിയാലിന്റെ കായ് കാട്ടി അമ്മക്കാക്ക പറയും ഇനി നിന്‍റെ ജീവിതത്തില്‍ കരളിന് കഴിവ് കുറഞ്ഞാല്‍ അത്തി ആലിന്റെ കായ് തിന്നു കൊള്ളുക
പിന്നീട് കാക്കയ്ക്ക് എന്ത് ഭക്ഷിച്ചാലും കരള്‍ രോഗം പിടിപെടുന്നില്ല
പക്ഷേ പൂച്ച വര്‍ഗ്ഗം ഗര്‍ഭിണിയായാല്‍ കുപ്പമേനിയുടെ ഇലയാണ് ഭക്ഷിക്കുന്നത് അതേ കുറിച്ച് പിന്നീട് പറയാം.
അഥര്‍വ്വ വേദത്തില്‍ നിന്നും അടര്‍ത്തിയെടുത്ത അറിയപ്പെടാത്ത ആയുര്‍വേദo എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണിത് . സസ്നേഹം ANILVAIDIK 8281404225
LikeComment

Subscribe to:
Posts (Atom)