!! വേരികോസ് വെയിന്‍ അഥവാ ഞരമ്പ് വീര്‍ക്കല്‍!
ഈറ്റ കടിച്ചു മുറിച്ചു തിന്നാല്‍ വേരികോസ് വെയിന്‍ മാറും പക്ഷേ ഈറ്റ മുറിക്കാന്‍ നമ്മുടെ പല്ലുകള്‍ക്ക് ശക്തിയില്ല. ആനയെ പോലെ .ഈറ്റ കടിച്ചു തിന്നാന്‍ പാകത്തിനുള്ള പല്ലില്ലാത്തവര്‍ക്ക് ഈ പോസ്റ്റ് സമ്മാനിക്കുന്നു.
എന്ത് കൊണ്ട് ആന ഈറ്റ ഇഷ്ട്ടപെടുന്നു?
ശക്തനായ ആന ഇഷ്ട്ട ഭക്ഷണമായി ഈറ്റ തെരഞ്ഞെടുക്കാൻ കാരണം ഈറ്റയിൽ നിന്നും കിട്ടുന്ന ഊര്‍ജ്ജം ആണെന്ന് തിരിച്ചറിയുക
.
ഈറ്റ തിന്നുന്ന കാട്ടനക്ക് എന്ത് കൊണ്ട് എരണ്ടകെട്ട് വരുന്നില്ല എന്ത് കൊണ്ട് വേരികോസ് വെയിന്‍ വരുന്നില്ല .
പശു / ആട് / എരുമ / എന്നിവയ്ക്ക് പ്രസവ ശേഷം മാശി എന്ന ''മറുപിള്ള'' ഇടാൻ കര്‍ഷകര്‍ ഈറ്റയുടെ ഇലയോ ഇല്ലിയിലയോ കൊടുക്കുന്നു. അത് തിന്നുമ്പോള്‍ അവയ്ക്കും പ്രസവ ശേഷമുള്ള വയറിനകത്ത് ഉണ്ടാകുന്ന അഴുക്കു പുറത്തു കളയാനുള്ള ശക്തി ഉണ്ടാകുന്നു.
മുളം കൂമ്പ് കറി വെച്ച് കൂട്ടുംബോളും മലം കൂടുതൽ പോകുന്നു വയറ്റിൽ പഴകി കിടക്കുന്ന മലം കൂടി പോകുന്നു.
പയല്സ്സിനു മരുന്നായി മുളം കൂമ്പ്/ കരിം ജീരകം/ കോട്ടത്തേങ്ങ ഇവ മൂന്നും കഴിക്കാൻ ആയുർ വേദത്തിലും വിധിക്കുന്നു.മുളം കൂമ്പ് ഭക്ഷിച്ചാല്‍ ഉയരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും എന്നതും സത്യമാണ്.
അപൂർവ്വമായി മുളം തണ്ടുകളിൽ നിറയുന്ന ''മുളയെണ്ണ'' പയലസ്സിനു സിദ്ധഔവ്ഷധമായി പറയുന്നു പക്ഷേ ഈ എണ്ണ ഇന്ന് ലഭിക്കുക വിരളമാണ്
എന്നാൽ കാട്ടിൽ മുളയെണ്ണ ഇപ്പോഴും ലഭിക്കും ഇതൊക്കെ ലഭിക്കുന്നത് ആനയുടെ ഭാഗ്യമെന്ന് പറയാം.
വളരെ നേരം കസേരയില്‍ ഇരുന്നുള്ള ജോലി ചെയ്താല്‍ മല ബന്ധം ഉണ്ടാക്കുമോ? വളരെ നേരം തറയിൽ ഉറച്ചിരുന്നു ഈറ്റ കൊണ്ട് കുട്ടകള്‍ നെയ്തിരുന്നവർക്കോ തഴപ്പായ നെയ്തവര്ക്കോ മലബന്ധം ഉണ്ടായിരുന്നില്ല. തട്ടാന്‍ കൊല്ലന് എന്നിവര്‍ തറയില്‍ ഇരുന്നാണ് കുലത്തൊഴില്‍ ചെയ്തിരുന്നത് അവര്‍ക്കൊന്നും ഇല്ലാത്തത് നിങ്ങള്‍ക്കും ഉണ്ടാകില്ല .
ഗുദം ഭൂമിയോട് ചേര്‍ന്നാല്‍ മലത്തെ ആകര്‍ഷിക്കും.. ഉയരം കൂടിയ ഫ്ലാറ്റില്‍ താമസിച്ചാല്‍ ആകര്‍ഷണം കുറയും. പുല്‍ത്തകിടിയില്‍ ഇരുന്നു നന്മ നിറഞ്ഞ ആശയങ്ങള്‍ പങ്കുവെച്ചാല്‍ ഗുണങ്ങള്‍ പലതാണ് .ഇരിപ്പിടമായി കുശപ്പുല്ല് ഉപയോഗിക്കാം.
സസ്യഭുക്കായ കാട്ടാന പിന്ധം ഇടുന്നതില്‍ വിഷമങ്ങള്‍ ഒന്നും കാണിക്കുന്നില്ല . മാംസഭോജികളായ മൃഗങ്ങള്‍ക്ക് കാഷ്ട്ടിക്കാന്‍ കുന്തിച്ച് ഇരിക്കേണ്ടി വരുന്നു . ഹിസ്ര ജന്തുക്കളുടെ വന്‍കുടലിന് ഗുദവുമായി നേരിട്ട് ബന്ധമുണ്ട് എന്നിട്ടും മല ശോദനയ്ക്ക് അവ വിഷമങ്ങള്‍ കാണിക്കുന്നു. .പട്ടിയും പൂച്ചയും കാഷ്ട്ടിക്കുമ്പോള് കാലുകള്‍ അകത്തി ചിലതരം ആംഗിളിലിരുന്നു കോപ്പ്രായങ്ങള്‍ കാണിക്കുന്നു . മല വിസര്‍ജ്ജനത്തിനു അവ കഷ്ട്ടപ്പെടുന്നു.
പക്ഷേ ഇതൊന്നും ആനച്ചേട്ടൻ കാണിക്കുന്നില്ല. ഈ പഹയൻ ചുമ്മാ നിന്ന് മുഴുത്ത അപ്പിയിട്ടു കളയും.. പട്ടിക്കു പോലും കുന്തിച്ചു നില്‍ക്കണം. പൂച്ചയ്ക്കും ഈ പ്രവര്‍ത്തി ചെയ്യാന്‍ അമിത ബലം കൊടുക്കണം.
ആട് നമ്മെയൊക്കെ നാണിപ്പിച്ചു കൊണ്ട് നടന്നു കൊണ്ട് ആപ്പിയിടുന്നു .
ആനയുടെ ഈറ്റ സേവിക്കല്‍ കൊണ്ട് മലത്തെ പുറം തള്ളാന്‍ സഹായിക്കുന്നുവെന്ന് മനസിലാക്കുക. ഈറ്റ വാതരോഗത്തെ ചെറുത്തു കൊണ്ട് ഉള്ളില്‍ ചൂട് കൂട്ടുന്നു. ഈറ്റയുടെ മറ്റൊരു ഔവ്ഷധ ഗുണം വാത ശമനമാണ് ഈറ്റ ആനകളില്‍ വാതം വരുത്തുന്നില്ല അത് കൊണ്ട് ആനകള്‍ക്ക് മഴനനയാന്‍ യാതൊരു വിഷമവുമില്ല. കൂടുതല്‍ ഈറ്റ തിന്നുന്ന ഈ സഹ്യ പുത്രന് മഴക്കാലം നല്ലത് പോലെ ആസ്വദിക്കുന്നു..
വാതത്തില്‍ നിന്നും ആനയെ രക്ഷിക്കുന്നത് ഈറ്റ ക്കൂട്ടങ്ങള്‍ ആകുന്നു എന്നത് അറിയുക . കറുക പുല്ലു തിന്നുന്ന ആട്മാടുകള്‍ നടന്നു കൊണ്ട് തന്നെ ഈ അപ്പിയിടൽ ക്രീയ ചുമ്മാ ചെയ്തു കളയും.
മറ്റൊന്ന് അമ്പലങ്ങളില്‍ ദേവന് ഉപ്പു നിഷിദ്ധമാണ് ഉപ്പ് നമുക്കും വേണ്ട പഴങ്ങള്‍ കഴിച്ചു ജീവിക്കുന്നവന് ദീര്ഹായുസ്സോടെ ഇരിക്കും .അപ്പോളിവിടെ ഉപ്പിന് എന്ത് സ്ഥാനം ?
നേപ്പാളില്‍ വീരേന്ദ്ര രാജാവ് നാട് നീങ്ങിയപ്പോള്‍ അവിടത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ മുപ്പതു ദിവസം ഉപ്പ് കഴിക്കരുതെന്ന് പുതിയതായി സ്ഥാനമേറ്റ രാജാവ് അറിയിക്കുക യുണ്ടായി .നമ്മുടെ നാട്ടില്‍ ഇങ്ങിനെ ഒരുസര്‍ക്കാര്‍ പ്രസ്ഥാവന ഉണ്ടായാല്‍ ബാക്കി കാര്യങ്ങള്‍ തദൈവ .
!!ആട്റിയുന്നുണ്ടോ അങ്ങാടി വാണിഭ്യo!! എന്നൊരു പഴം ചൊല്ലുണ്ട്. ഈ ചൊല്ലില്‍ വാസ്തവം ഇല്ലായിരിക്കാം. കാരണം അങ്ങാടി വാണിഭ്യവുമായി ആടുകള്‍ക്ക് എന്ത് ബന്ധം .?
നിങ്ങളോട് ഒരു ചോദ്യം ചോദിക്കുന്നു . !!ആടറിയുന്നുണ്ടോ അവയുടെ അപ്പിയിടല്‍!! അതില്‍ ആര്‍ക്കും സംശയം വേണ്ട കാരണം നടന്നുകൊണ്ട് പോലും കാഷ്ട്ടിക്കുന്ന ജീവികളാണ് ആടുകള്‍ .സ്വന്തം ശരീരത്തില്‍ നിന്നുള്ള വിസര്‍ജ്ജനം ആടറിയുന്നില്ല എന്നതാണ് വാസ്തവം
.
അപ്പിയിടാന്‍ ഒരു ആംഗിളും കാണിക്കാത്ത ജീവിയാണ് ആട് .താന്‍ . അപ്പിയിടുന്നുണ്ടോ എന്ന് പോലും അറിയാതെ ആടുകള്‍ കാഷട്ടിക്കുന്നു. ഈ ക്രീയ നടന്നുകൊണ്ടും അവ ചെയ്തു കളയും .കാഷ്ട്ടിക്കാൻ സമയമോ ശ്രദ്ധയോ നഷ്ട്ടപെടുത്താത്ത ജീവിയാണ് ആടുകള്‍ .പുല്ലുകള്‍ തിന്നാല്‍ നമുക്കും ഇതൊക്കെ സാധിക്കും.പക്ഷേ പുല് വര്‍ഗ്ഗം എല്ലാംതന്നെ നമുക്ക് ഭാഷിപ്പാന്‍ യോജിച്ചതല്ല. ഭക്ഷിക്കാന്‍ സാധിക്കുന്നത് മനുഷ്യരോന്നും തിന്നുന്നുമില്ല.
മുളയരി കഴിക്കുമ്പോൾ പാതിരാത്രി തന്നെ ശോദന ചെയ്യാൻ തോന്നൽ ഉണ്ടാകുന്നു.
തേൻ ദീർഹകാലം മുളയിൽ സൂക്ഷിക്കാൻ സാദിക്കും അങ്ങിനെയുള്ള തേൻ സിദ്ധ ഔവ്ഷധമാണ്. പണ്ടൊക്കെ തേന്‍ സൂക്ഷിച്ചിരുന്നത് മുളം കമ്പിലാണ്.
ജീവിതത്തിൽ നിരവധി താപസൻമാരെ കാണുന്നുണ്ട് അവരൊക്കെ പർണ്ണശാല കെട്ടുന്നത് മുളംകൊലും മുളയോലയും കൊണ്ടാണ് ഇതിൽ നിന്ന് ഊർജ്ജം തന്നെയാണ് അവരും കണക്ക് കൂട്ടുന്നത്. തപസ്സികൾ സഹസ്രവീര്യ (ആയിരം വീര്യമുള്ളത്) എന്ന് പേരുള്ള കറുകപുല്ല് മാത്രം ഭക്ഷിക്കുന്നു എന്നിട്ട് ഞങ്ങൾ പൂർണ്ണ നിരാഹാരിയാണ് എന്ന് തപസ്സികളും പറയുന്നുണ്ട്. ഇതൊരു ആത്മീയ നുണയാണ് കാരണം .പൂര്‍ണ്ണമായ ഊര്‍ജ്ജം കറുക നാമ്പില്‍ നിറയുന്നു. അത് കൊണ്ട് താപസികള്‍ കറുക തിന്നുന്നതിനു പിന്നില്‍ നിരവതി സത്യങ്ങള്‍ മറഞ്ഞിരിക്കുന്നു.
പക്ഷികൾ കൂട് നിര്‍മ്മിക്കുന്ന... പക്ഷേ ഒരു ഇല്ലിയിലയോ കറുക നാമ്പോ പോലും കാണാത്ത പക്ഷിക്കൂട് വിരളമാണ്.
ദുഷ്ട്ടനെ പനപോലെ വളർത്തും പക്ഷേ പന എന്ന ഒറ്റ തടി വൃക്ഷത്തിന് ദീർഹായുസ്സില്ല മുള പനയെക്കാളും വേഗം വളരും ആയുസ്സും ഉണ്ട് ദുഷ്ട്ടന്മാര്ക്ക് പനയുടെ ആയുസേ ഉള്ളൂ എന്നതും ഓർക്കുക പനയുടെ പോലെ കാതലും ദുഷ്ട്ടർക്കില്ല പന ചുമ്മാ നിന്ന് ഇടക്കാലം കൊണ്ട് നശിച്ചുപോകുന്നു
കഷ്ട്ടം;;
എന്നാലും നമുക്ക് ഇത്രയും ഗുണമുള്ള ഈറ്റ തിന്നാൻ സാദിക്കില്ലല്ലോ അതു തിന്നുവാൻ പാകത്തിന് ആനയെപ്പോലെയുള്ള വായും പല്ലും നമുക്കില്ല;;
അത് കൊണ്ട് ഈറ്റയെന്ന തീറ്റ നമുക്ക് വിട്ടുകളയാം പകരം ഈറ്റക്ക് തുല്യമായതോ അതിൽ കൂടുതൽ ഗുണമേറിയതോ ഒന്ന് നമുക്ക് കണ്ടുപിടിക്കാം മാത്രമല്ല ഈറ്റ ശേഹരിക്കുക എന്നതുംശ്രമകരമാണ് .
കരിമ്പ് ആനക്ക് ഇഷ്ട്ടമാണ് നമുക്കും ഇഷ്ട്ടം തന്നെ കരിമ്പ് കടിച്ചു മുറിച്ചു നേരിട്ട് തിന്നുവാൻ മനുഷ്യനു അല്‍പ്പം കഷ്ട്ടപാടുണ്ട്. കൂടുതൽ കരിമ്പ് തിന്നാൽ ആനക്ക് മത്തു പിടിക്കാറുണ്ട് കരിമ്പ് നമുക്ക് ദാഹ കൂടുതൽ ഉണ്ടാക്കും.
കരിമ്പിന്റെ നല്ലൊരു ശതമാനവും ചണ്ടിയാണ് ഇതു ദെഹിക്കാറില്ല അത് കൊണ്ട് സ്ഥിരം കരിമ്പ് തീറ്റ ആന ഇഷ്ട്ടപെടുന്നില്ല. എന്നതും വാസ്തവമാണ് അത് അവയ്ക്ക് മലബന്ധത്തിനു കാരണമായേക്കും.
പക്ഷേ ആനകള്‍ ഈറ്റയും പുൽവർഗ്ഗവും മാറി മാറി ശാപ്പിടും ദീർഹായുസ്സുള്ള ഈ ജീവി നല്ല പോലെ ജിവിതം ആഘോഷിക്കുന്നു.
ഇനി കരിമ്പിനും ഈറ്റക്കും തുല്യമായ ഒരു സസ്യo നമുക്ക് കിട്ടുമോ?. അങ്ങിനെയൊന്ന് ഈശ്വരന് നമുക്ക് തന്നിട്ടുണ്ടോ?
കരുണാമയൻ അങ്ങിനെയൊന്നു തരാതെ ഇരിക്കുമോ?
കറുക പുല്ലില്‍ അത്ഭുതകരമായ ഊര്‍ജ്ജമുണ്ട് അല്‍പ്പം കറുക നീര് ആനയുടെ ബലം തരുന്നുവെന്ന സത്യം നിങ്ങളറിയുക.
വ്യാസഭഗവാന് ആഗ്രഹമുണ്ടായിരുന്നു മഹാ ജ്ഞാനിയായ ഒരാളെ കൊണ്ട് മഹാഭാരതം എഴുതിക്കണമെന്നു വ്യാസന്റെ മോഹം അതായിരുന്നു അതിന് തന്നെക്കാളും ബുദ്ധിയും കഴിവുമുള്ള ഗണപതിയെന്ന് പേരുള്ള ആനത്തലയുടെ അത്രേം ബുദ്ധിയുള്ള ഒരാളെയാണ് വ്യാസൻ കണ്ടുപിടിച്ചത് ശിവ ഭക്തനായ അഗ്നിയുടെ തിളക്കമുള്ള ഒരു തപസ്യനായിരുന്നു ഗണപതി.
മഹാ ജ്ഞാനി യായ ദുർവാസാവിനെ പോലെ ഇദ്ദേഹവും കറുകപ്പുല്ലാണ് ഭക്ഷണമാക്കിയത്.
വ്യാസൻ മൊഴിഞ്ഞ വളരെ ചെറിയ വിവരണം പോലും അതി ബ്രഹുത്തായി ഈ കറുക പുല്ല് തീറ്റക്കാരാൻ എഴുതിയത്രേ മഹാഭാരതം ഇത്ര മനോഹരമായി എഴുതിയത് ഗണപതിയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് വ്യാസനു മാത്രം അവകാശപ്പെടാനുള്ളതല്ല മഹാഭാരതം;; ഗണപതി ഒരു മഹര്‍ഷിയാണ് ആത്മസത്യം തേടിയ ശിവ ഭക്തനാണ് ഗണപതി .
കറുക നീര് നുണഞ്ഞാല്‍ മസ്ഥിഴ്ക്ക ലാളനക്രീയ താനേ നടക്കുന്നു.അപാര ബുദ്ധി വര്‍ദ്ധിക്കുന്നു ശക്തി വര്‍ദ്ധിക്കുന്നു ഇത് മനസിലാക്കിയ തപസന്മാര്‍ കറുക തീറ്റക്കാരായിരുന്നു. ഗണപതിയും അത് പിന്തുടര്ന്നു എന്നതാണ് സത്യം.
കറുക പുല്ലിനെ തമിഴില്‍ !അറുകന്‍പുല്ല് ! എന്ന് വിളിക്കുന്നു. പേരിന്റെ ഉത്ഭവം തേടിയാല്‍ ജ്ഞാനപ്പഴമായ അറിവിന്റെ സാഗരമായ അറുമുഖനില്‍ എത്തും.
ആറുമുഖന്‍ എന്ന സുബ്രഹ്മണ്യദേവന്‍ തിന്ന പുല്ല് അറുകന്‍ പുല്ലായി മാറി. കാലാന്തരത്തില്‍ വന്ന വാക്കുകളിലെ കുറവാണ്. ഈ ആറു മുഖമുള്ളവനെ വെറും അറുമുഖം ആക്കിയത്.
1ശിക്ഷ/ 2നിരുക്തം / 3ചന്ദസ്/ 4വ്യാകരണം/ 5കലപ്പശാസ്ത്രം/ 6ജോതിഷം/ എന്ന ആറു മുഖങ്ങളില്‍ വിളങ്ങി അറുമുഖന് ആകാന്‍ ഒരു കാരണം ശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിന്നുള്ള ജ്ഞാനവും അറുകന്‍ പുല്ലിനുള്ളിലെ വിഭവത്തിന്റെ വിശേഷതയുമൊക്കെ ഉണ്ടെന്ന് ഭക്തര്‍ മനസിലാക്കണം. അറുമുഖന് പ്രാമുഖ്യം ലഭിച്ചതില്‍ അറുകന്‍ പുല്ലെന്ന കറുക പുല്ലിനും സ്ഥാനമുണ്ട്.
ഈ ദേവനെ ജ്ഞാനപ്പഴം എന്നാണ് വിളിക്കുന്നത്.ആദ്യഅക്ഷരം കുറിക്കുംബോളും !!ഹരി!! എന്ന് കഴിഞ്ഞേ !ശ്രി! വരുന്നുള്ളൂ.അതിന് ശേഷമാണ് ഗണപതി വരുന്നുള്ളൂ. ഇതിലെ ശ്രി അറിവിന്റെ അത്ഭുത മരുന്നുകള്‍ അടങ്ങിയ താമരയാണ് .താമര പൂവ് നട്ട് വളര്‍ത്തുക താമരയിലയില്‍ സദ്യ ഉണ്ണുക ഗുണം ഉണ്ട്. താമരയെ കുറിച്ച് പിന്നീട് എഴുതാം.
ബ്രഹ്മ ണൃത്തില്‍ കൊടിയ അവസ്ഥയുണ്ട് അത് ശുഭ ബ്രഹ്മ എന്ന അവസ്ഥയാണത് . ആ അവസ്ഥ വന്നു ഭാവിച്ചാല്‍ സുബ്ര പദത്തില്‍ എത്തിയ ബ്രഹ്മണനാകുന്നു എന്ന് വെച്ചാല്‍ അറിവിന്റെ മൂര്‍ത്തി ഭാവ മാകും ജ്ഞാനപ്പഴമാകും .അതാണ് സുബ്രഹ്മണ്യ പദത്തിന്റെ പൊരുള്‍.അറിവിന്റെ കൊടുമുടി കണ്ടവര്‍ ആയിരുന്നു ഗണപതിയും സുബ്രമണ്യനും
കറുകപ്പുല്ല് ഭോജ്യമാക്കിയ ഈ ഗണങ്ങളുടെ പതിയായ ഗണപതിക്ക് അപാര ബുദ്ധി ശക്തിയുണ്ടായിരുന്നു.. ജനങ്ങൾ അയാളെ ആനത്തലയൻ എന്നാണ് വിളിച്ചത് അത് ബുദ്ധിയുടെ മഹത്തം കൊണ്ട് കിട്ടിയ ഇരട്ട പേരാണ് ''ആനത്തല'' എന്ന വിശേഷണം ബുദ്ധി മാന്മാര്ക്ക് എന്നും സമൂഹം കൊടുക്കാറുണ്ട്.
കാരണംകറുക പുല്ലില്‍ നിന്നുള്ള ഊര്‍ജ്ജം ആണെന്ന് മനസിലാക്കുക . ഈ ആനന്ദ സ്വരൂപന്റെ (ശിവ) പുത്ന്റെ ഇഷ്ട്ട ഭക്ഷണമായി ഇന്നും ഭക്തര്‍ സമര്‍പ്പിക്കുന്നതും കറുകപ്പുല്ലാണ്.
എന്താണ് കറുകപ്പുല്ല് എന്ന് നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ആ ചെടിയിൽ ഒന്ന് ശ്രെദ്ധിക്കുക നിങ്ങൾക്കതിൽ ഈറ്റയും കരിമ്പും ഒന്നിച്ചു കാണാൻ സാദിക്കും. കരിമ്പിന്റെ ഇലകൾ ചെറുതാക്കിയ പോലെയുള്ള ഇലകളും. ഈറ്റയുടെ ബലമുള്ള നാമ്പുകളും ഈ ചെടിയില്‍ കാണാം. സുകന്യ കറുക നാമ്പ് കൊണ്ടാണ് ച്വുവന്യ മഹർഷിയുടെ കണ്ണുകൾ പൊട്ടിച്ചത് അത്രക് ബലമുള്ള ഒന്നാണ് കറുക..
കറുകയുടെ ഗുണവും സര്‍വ്വ ബലം തന്നെയാണ്.
. കരിമ്പിന്റെ ഇലയും ഈറ്റയുടെ ബലവുമുള്ള ഗുണങ്ങൾ കറുകയിൽ നിങ്ങള്‍ക്ക് പരിശോദിക്കാം.
ഇവ രണ്ടും ചേർന്നതാണ് കറുകപ്പുല്ല് '
കരിമ്പും/ ഈറ്റയും/ ബ്രമ്മിയും/ അമൃതും/ തേനും/ ഒന്നിച്ചു കുഴച്ചു ഈശോരൻ ഭൂമിയിൽ നിക്ഷേപിച്ചു.. മുളച്ചു വന്നതോ കറുകപ്പുല്ലായാണ്.
ഈ നാമ്പിനെതേടി കാട്ടിൽ അലയേണ്ട സർവത്ര ഭൂമിയിൽ നിന്റെ മുന്നിൽ പുഞ്ചിരിയോടെ നില്‍പ്പുണ്ട് നിങ്ങളുടെ പാദസ്പര്‍ശം പോലും അവൾക്ക്പ്രീയമാണ്.
ഞരമ്പ് ടോണിക്ക് എന്നാണു ആചാര്യമതം.. അപാര ബുദ്ധിയെന്ന് ആയുർവേദം.. ദീർഹായുസ്സ് എന്ന് ചരകസംഹിത.
വെരിക്കോസ് വെയിൻ രോഗം വരുന്നത് അദ്ധ്യപകരിൽ ആണെന്ന് പറഞ്ഞാൽ വിശ്വസിക്കേണ്ട.
നിന്ന് ജോലിചെയ്യുന്ന എല്ലാവരിലും ഞരമ്പ് വീർപ്പു രോഗം വരുന്നു എന്നതും തർക്കമുള്ളതാണ്?
അപൂർവ്വമായി മാത്രം കിടക്കുന്ന ശീലമുള്ളവയാണ് നമ്മുടെ ആനകൾ എന്നും നിന്ന് ജീവിക്കുന്നവർ അങ്ങിനെയെങ്കിൽ ഭാരം കൊണ്ട് ആനക്കും കുതിരയ്ക്കും വേരികോസ് ഉണ്ടാകണം അതൊട്ട് ഉണ്ടാകുന്നുമില്ല.
കഷ്ട്ടം ഈ ആളുകളുടെ ഓരോരോ കണ്ടുപിടിത്തങ്ങളേ''''
വളർത്തുന്ന ആനയേയോ ഇതര ജീവകൾക്കോ ഇതും ഇതിലപ്പുറവും വരും അതും കൃത്രിമ ഭക്ഷണം കൊണ്ടാണെന്നും ഓർക്കണം
''കേരളം മുഴുവനുമുള്ള ചായക്കടക്കാരെ എടുത്താൽ 85 %പേർക്കും ഈ രോഗമുണ്ട്.
''പക്ഷേ ചായക്കടയിലെ സപ്പ്ളെയർക്കു ഈ രോഗമില്ല എന്നതും ശ്രേദ്ധിക്കണം''
അദ്ധ്യപകരിൽ നല്ലൊരു ശതമാനവും ചായ പ്രീയരാണ് ഇതുഅദ്ധ്യപകരിൽ രോഗം വരുത്തുമ്പോൾ സമാപറിൽ നിന്നും എല്ക്കുന്ന തേയില ഗെന്ധം ചായ എടുക്കുന്നവരിലും രോഗം വരുത്തുന്നു തേയില ആണ് രോഗകാരണം.
തേയില തോട്ടങ്ങൾ ധാരാളമുള്ള മൂന്നാർ കാടുകളിൽ നിന്നും ഒരാന പോലും തേയില തിന്നുന്നത് വന വസത്തില്‍ എന്റെ കണ്ണിൽ പെട്ടിട്ടില്ല പത്ര റിപ്പോറ്ട്ടും ഇല്ല.
ആടുമാടുകൾ തേയില അധികം ഇഷ്ട്ടപെടുന്നില്ല ഇക്കാര്യത്തിൽ അവക്ക് നമ്മെളെക്കാളും വിവേചനമുണ്ട്
. ചായ മലത്തെ തടഞ്ഞു നിർത്തുന്നു മറ്റു ചില വസ്തുക്കളും രോഗമുണ്ടാക്കുന്നു പുകയില വനസ്പതി എണ്ണകൾ ദഹനക്കേട് എന്നിവയും കാരണമാണ്'
രോഗമുക്തി ആഗ്രെഹിക്കുന്നവർ ആദ്യമായി ചായ ഒഴിവാക്കണം.
ആനകള്‍ തേയില തോട്ടം നശിപ്പിക്കില്ല കാരണം അതിന്റെ ഗന്ധം എല്ക്കുന്നത് പോലും അവയക്കിഷ്ട്ടമല്ല.
നെല്ലിക്കയും കറുകയും കറ്റാർ വാഴയും തുല്യ മെടുത്തു അരച്ച് കഴിച്ചാൽ വെരിക്കോസ് വെയിൻ പമ്പ കടക്കുമെന്നു ആയിരം അനുഭവങ്ങൾ എന്റെ മുന്നിലുണ്ട് ( കറ്റാർ വാഴയുടെ മജ്ജ)
(നെല്ലിക്ക ഇല്ലെങ്കിലും കറ്റാർ വാഴ നിര്‍ബന്ധമാണ് )
നെല്ലിക്കയും കറുകയും ഓർമ്മ ശക്തി കൂട്ടുന്ന ശക്തമായ മരുന്നത്രേ കുട്ടികക്ക് ഇടിച്ചു പിഴിഞ്ഞു കൊടുക്കൂ അവർ മിടുക്കരാകട്ടെ.
ത്രിഫല ചൂര്‍ണ്ണം രാത്രി അല്‍പ്പം ശര്‍ക്കര ചേര്‍ത്ത് രാത്രി നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ വെരികോസ് വെയിന്‍ കുറയുന്നു.
ത്രിഫല കറുക നീരില്‍ ചേര്‍ത്തു കൊടുത്താല്‍ ബുദ്ധി വര്‍ദ്ധിക്കും അപസ്മാരത്തിനും ഇതാണ് നല്ലത്.
കറുക നീര് തേനിൽ കൊടുക്കൂ വാതം വരികപൊലുമില്ല.
മലബന്ധത്തിന് കറുക നീര് മാത്രം കൊടുക്കുന്നതാണ് ഉത്തമം
ഗെരഭിണികൾക്ക് കറുകപ്പുല്ല് നീര് നിത്യവും കൊടുക്കുക ഉത്തമനായ ശിശു ജെനിക്കട്ടെ..
പ്രസവം സുഖവമുണ്ടാകും മുലപ്പാലും വർദ്ധിക്കും.
അല്‍പ്പം പറിച്ചെടുത്തു പശുവിനും കൊടുക്കുക പാൽ അമൃത് ആയിക്കോളും
മാംസ ഭോജികളായ മൃഗങ്ങൾ പോലും പട്ടിയും പൂച്ചയുമൊക്കെ ഔവ്ഷധമാ
യി കറുകപ്പുല്ലിനെയാണ് ആശ്രെയിക്കുന്നത്. മൃഗങ്ങളുടെ തലയില്‍ പോലും ഈ
ശോരൻ ഈ അറിവ് നിറച്ചു വെച്ചിട്ടുണ്ട്.
കറുകനീര് അഞ്ചു സ്പൂണ്‍ വരെ കഴിക്കാം കുട്ടികള്‍ക്ക് ഒരു സ്പൂണ്‍ മതി ശുശുക്കള്‍ക്ക് ഒരു തുള്ളി നാവില്‍ ഇറ്റിച്ചാല്‍ മതിയാകും '
കറ്റാര്‍ വാഴ ശുശുക്കള്‍ക്ക് കൊടുക്കരുത് പകരം അമ്മ കഴിച്ചാല്‍ മതി കുട്ടികള്‍ക്ക് ഒരു സ്പൂണ്‍ മതിയാകും മുതിര്‍ന്നവര്‍ക്ക് ഒരു ഗ്ലാസ് നീര് വരെ ആകാം
ഇനി നമ്മൾ എന്തിനു മടിച്ചു നില്‍ക്കണം ? കുട്ടികള്‍ക്ക് കരുനീര് കൊടുത്ത് തുടങ്ങുക .
സസ്നേഹം അനില്‍ വൈദിക് 9995033225

No comments:
Post a Comment