ശനി
ദേവന് വേണ്ടത് ' എള്ള് മാത്രം എന്തിനു വേണ്ടിയാണ് ഈ ദേവന് എള്ള്
കൊടുക്കുന്നത് / എന്തിന് വേണ്ടി അയ്യപ്പന് നെയ് കൊടുക്കുന്നു / പഴനിയില്‍
എന്തിനു പാല്‍ അഭിഷേകം നടത്തുന്നു എന്തിനാണ് ഭക്ത ശിരോമാണികളെ
ഈ എള്ള് ചുമ്മാ കത്തിച്ചു കളയുന്നത് എന്തും കത്തിച്ചു കളയുന്ന പാമര സമൂഹം
ആണോ ഭാരതീയ സനാതനമെന്ന സമൂഹം. നിങ്ങള്‍ വേദം പഠിക്കുക വേണ്ടേ .അതിന്‍റെ
പൊരുള്‍ അറിയേണ്ടേ?
പക്ഷേ ഇന്നു ഇതൊക്കെ പഠിച്ചാല്‍ വയറു കാലിയാകും. എന്നൊരു അവസ്ഥ മുന്നില്‍ കാണുന്നുണ്ട്.പക്ഷേ അതും എങ്ങിനെയെങ്കിലും തരണം ചെയ്യും അതാണ് ഇശ്വര കടമ.

എള്ളില് ജൈവ ഇരുമ്പ് സത്തുകൾ ഈശോരൻ നിറച്ചു വെച്ചിരിക്കുന്നു ഒരു ഗ്ലാസ്സ്
ജലത്തിൽ എള്ള് ഇട്ടു കലക്കുക മറ്റൊരു ഗ്ലാസ്സിൽ ഇരുമ്പോ തുരുമ്പോ ഇടുക
രണ്ടിനും ഓരോ നിറം കാണാം.
ഇതു ശാസ്ത്രിയ മായി ടെസ്റ്റ് ചെയ്തും നോക്കാം എള്ള് ശുദ്ധ അയഡിൻ എന്ന് നിങ്ങൾ തിരിച്ചറിയുക.
എള്ള് ശെനിയാഴിച്ച ഭക്ഷണമാക്കുക അപ്പോളത് നിങ്ങള്ക്ക് മാത്രം ഗുണം ചെയ്യും. ഇനി കുറച്ചു എള്ള് അടുപ്പിലോ തിരിയാക്കി എണ്ണയിലോ കത്തിക്കുക ഈ ഗുണം മറ്റുള്ളവര്ക്കും കിട്ടും. നമ്മുടെ ശത്രുവിനും ഈ ഗുണം ലഭിക്കും. ദുബായിലുള്ള മകന്‍റെ ശനി ദോഷം മാറാന്‍ ആ പഹയനോട് അല്പ്പം എള്ള് തിന്നാനോ കത്തിക്കാനോ പറഞ്ഞാ മതി . ശനി ദോഷം തീര്‍ക്കാന്‍ ഇവിടെ എള്ള് കത്തിച്ചാല്‍ ആ ഗുണം ദുബായില്‍ എത്തില്ല. എള്ള് എന്തിനു കത്തിക്കുന്നു ഇതു ചുമ്മാ കത്തി പോവുകയല്ലേ എന്നും ചിന്തിക്കാമല്ലോ. അങ്ങിനെ ചിന്തിക്കരുത് അതിലൊന്നും കഴമ്പില്ല . നിങ്ങള് ''മുളക്'' കത്തിക്കുക എങ്കിൽ നമ്മുടെഅതിഥി മൂക്കും പൊത്തി വീട് വിടും.
മുളകിന്റെ ദൂഷ്യo വായുവില് കലർന്ന് ആ രൂക്ഷഗെന്ധം ശോസ കോശത്തിൽ എത്തിയാൽ ആ ദോഷം ശരീരം ചുമയുണ്ടാക്കി പുറത്തു കളയുമെങ്കില് മുളകിന്റെ പുക നമുക്ക് സഹിക്കില്ലെങ്കിൽ അത് കത്തുകയോ പുകയാനൊ അനുവദിക്കരുത്.
എള്ള് കത്തിക്കുന്നതും ലഘുവായ അഗ്നിഹോത്രം തന്നെയാണ്.
നെയ്യും നാളികേരവും കത്തിച്ചാൽ ചുമ പോലും വരുന്നില്ലെങ്കിൽ ജാതിക്ക കത്തുന്ന ഗെന്ധം ഉന്മേഷം തരുന്നുവെങ്കിൽ നിങ്ങള് എള്ള് കത്തിക്കണം ഇതു നിങ്ങളുടെ (കണ്ടകശെനി തൊണ്ടയില്‍വരുന്ന മുഴ) ഇല്ലാതാക്കും ജോതിഷികള്‍ പറയുന്ന കണ്ടക ശേനി തൈറോടാണ് എന്ന വാസ്ഥവം നിങ്ങളറിയുക.
അത് മാറാന്‍ പൂജകള്‍ ചെയ്തിട്ട് എന്ത് ഫലമാണ് കിട്ടുക പകരം അല്‍പ്പം എള്ള് തിന്നാല്‍ മതി. എള്ള് കത്തിയാല്‍ ഔവ്ഷ്ധഗെന്ധം വായുവിലൂടെ സർവ്വ ജീവജാലത്തിനും ലഭിക്കും ഇരുമ്പ് സത്ത് ഭൂമിയിൽ കുറയില്ല.
വിക്രമാദിത്യരാജന്‍ അത്ഭുതം കൂറി ഇങ്ങിനെ പറഞ്ഞു വര രുചി താങ്കളുടെ നാവില്‍ വിജ്ജാനവരങ്ങളുടെ രുചി കാരണം അറിവ് ഉമിനീര്‍ പോലെ നാവില്‍ നിറയുന്നു നല്ല വിവരണം തുടരട്ടെ അങ്ങയുടെ ദേവ സംഗീതം സംഗീതം!!
നല്ലത് രാജ ശ്രേഷ്ട്ട അങ്ങയുടെ അറിയാനുള്ള വെമ്പല്‍ എന്നെ വീണ്ടും പറയാന്‍ പ്രേരിപ്പിക്കുന്നു .ബാക്കി കേള്‍ക്കുക .

No comments:
Post a Comment