ചൊവ്വാ ദോഷവും . ശീക്രസ്കല്നവും
ചൊവ്വാ ദോഷം പിടിച്ച പെണ്ണിനെ കെട്ടിയാല്‍ കെട്ടുന്നവന്‍ പെട്ടന്ന് ചാവും ഇങ്ങിനെ ഒരു വിശ്വസം നാട്ടില്‍ പരക്കുന്നു.
ചില ജോതിഷികള്‍ യുവതികളെ കാലന്‍ ആക്കുന്നു. ജോതിഷത്തില്‍ ഒരു ഭാഗത്തും ഇല്ലാത്
ഈ ദോഷത്തിന്റെ സൃഷ്ട്ടി ഏതു ഗ്രന്ഥത്തില്‍ നിന്നാണ് കണ്ടു പിടിച്ചിരിക്കുന്നത്. ആരാണ്ഇതു എഴുതി പിടിപ്പിച്ചത്?
അതോ ഇതും വ്യസന്റെ തലയില്‍ ഉദിച്ചതാണോ?
തൊരു ദോഷം എന്ന് മുതലാണ് ഉണ്ടായത് ആരെങ്കിലും ഉണ്ടാക്കിയതാണോ ? അതോ ചൊവ്വാ ദോഷം കപട ജോതിഷ സന്തതിയോ?
പുരാണങ്ങളും ഭാഗവതവും അങ്ങേരുടെ തലയില്‍ കെട്ടി വെച്ച സ്ഥിതിക്ക് ചൊവ്വാ ദോഷത്തിന്റെ പിതൃ ദോഷവും കൂടി ചാര്‍ത്തി കൊടുക്കാമായിരുന്നു.
ജോതിഷം വെക്തമായി പഠിക്കാത്തവര്‍ക്ക് ജനിച്ച ജാര സന്തതിയാണ് ചൊവ്വാ ദോഷം!!
സ്ത്രിയുടെ ശരീരം ചന്ദ്രനും പുരുഷ ശരീരം സൂര്യനും ആയിരിക്കണം. എന്ന് വെച്ചാല്‍ പുരുഷനില്‍ ചൂടും സ്ത്രി ശരീരം തണുപ്പും. തിങ്കള്‍ ദിനം സ്ത്രി ഒരു നേരം മാത്രം ഭക്ഷിച്ച് വൃതമെടുത്തും പുരുഷന്‍ ഞായറും വ്രതമെടുക്കകയും ചെയ്‌താല്‍ ഇരുവര്‍ക്കും ആരോഗ്യപരമായി ഗുണംചെയ്യും .
തിങ്കള്‍ നോയമ്പ് നോറ്റാല്‍ ഗുണമുണ്ട്
സ്ത്രിയുടെ ശരീരത്തില്‍ പുരുഷ ശരീരത്തിന് തുല്യമായ ചൂട് അനുഭവപ്പെടരുത് അങ്ങിനെ ഉണ്ടായാല്‍ അതില്‍ ആരോഗ്യപരമായ ദോഷങ്ങള്‍ ഉണ്ടാകും. ഇവരുമായി ശാരീരിക ബന്ധം പാടില്ല. തുല്യ താപ നില വളരെയധികം ശുക്ലം നഷ്ട്ടപെടുത്തും.
ഒരു വേദ പഠിതാവ് നാല് വേദങ്ങള്‍ പഠിക്കുന്നതോടൊപ്പം അതിന്റെ നിയമങ്ങളും പഠിക്കുന്നു അതില്‍ ശിക്ഷ നിരുക്തം ചന്ദസ് വ്യാകരണം കല്പം ഈ അഞ്ചു ശാസ്ത്രങ്ങള്‍ പഠിക്കുന്നു .പിന്നീട് അവസാനമായി ജോതിഷവും പഠിക്കുന്നു .മഹാ മാമുനികള്‍ നിര്‍മ്മിച്ച ഈ ജോതിഷത്തില്‍ .ജാതകം എഴുതാന്‍ വിധിയില്ല .മുഹൂര്‍ത്തങ്ങള്‍ ഇല്ല .ചൊവ്വാ ദോഷവും ഇല്ല .
. ഇത്തരം കാര്യങ്ങള്‍ ചുമ്മാ കവിടി നിരത്തി പറയാന്‍ ലോകത്ത് ആര്‍ക്കും സാധിക്കില്ല .കവിടി നിരത്തലിനെ ജോതിഷം എന്ന് പറയാന്‍ അല്പ്പം ബുദ്ധിമുട്ടുണ്ട്.
ചൊവ്വാ ദോഷം ഭയന്ന് ഇന്നും പല പെണ്‍കുട്ടികളും വിവാഹം സ്വപ്നം കണ്ടു നടക്കുന്നു.
കഷ്ട്ടം പെണ്‍കുട്ടികളോട് എന്തിനീ ക്രൂരത !!
പെണ്‍കുട്ടികള്‍ക്ക് നാശം വിതയ്ക്കുന്ന ഗ്രഹങ്ങളോ? ഈശ്വരാ ഇതെന്ത് സൃഷ്ട്ടി ? അതും ഹിന്ദുക്കളെ മാത്രം തിരഞ്ഞു പിടിക്കുന്ന ഗ്രഹങ്ങള്‍ ഉണ്ടന്നോ ?
എന്താണ് ചൊവ്വാ ദോഷം ?? ഈ ഗ്രഹത്തിന് ഇത്രയ്ക്ക് വെറുപ്പാണോ സ്ത്രികളോട് ??
ചൊവ്വാ ദോഷം വന്നാല്‍ വിവാഹം കഴിക്കാന്‍ പാടില്ലത്രേ?
ഒരു സ്ത്രിക്ക് ചൊവ്വാ ദോഷം പിടിപെട്ടാല്‍ .വിവാഹജീവിതം ഒഴിച്ച് മറ്റെന്തും ചെയ്യുന്നതിനോ ദൂരെ സ്ഥലങ്ങളില്‍ പോകുന്നതിനോ കുഴപ്പമില്ല ?
കല്ല്യാണ വീടുമുതല്‍ പുലകുളി വരെയുള്ള സകലതിനും ചൊവ്വാ ദോഷക്കാര്‍ക്ക് പോകാം പങ്കെടുക്കാം .അതിലൊന്നും ചൊവ്വാദോഷമില്ല .ഇതെന്തു ദോഷമാണ് ? ഈ ജോതിഷികള്‍ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും അത്രയ്ക്ക് കോമാളികള്‍ ആണ് ചില ജോതിഷികള്‍.
അമ്പലങ്ങളില്‍ പോകാം .മഹാ ഷേക്ത്രങ്ങളില്‍ പോകാം .ശബരിമലയ്ക്ക് പോകാം. ചൊവ്വാ ദോഷക്കാര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ പോകുന്നത് കൊണ്ട് കുഴപ്പമില്ല .പക്ഷേ വിവാഹം പാടില്ല അതിന്റെ കാരണം എന്താണോ ആവോ?
**ചില വാസ്തവങ്ങള്‍**
ചൊവ്വ എന്നാ ഗ്രഹം ആര്‍ക്കും ദോഷം ഉണ്ടാക്കുന്നില്ല അത് സംശയമില്ലാത്ത കാര്യവും വളരെ സപ്ഷ്ട്ടവുമാണ്എങ്കിലും വൃചികം ധനു മകരം (നവംബര്‍ ഡിസംബര്‍ ജനുവരി ) എന്നീ മാസങ്ങളില്‍ ജ്നിക്കുന്നവരെ ചില രോഗങ്ങള്‍ പിടിമുറുക്കും.
എന്നാല്‍ ഇതൊരു ജോതിഷ ദോഷം എന്നു പറയുന്നതില്‍ തെറ്റില്ല . കാരണം വൈദിക ജോതിഷമായി തട്ടിച്ചു നോക്കുമ്പോള്‍ ചിങ്ങം കന്നി തുലാം എന്നിങ്ങനെ ഗുണങ്ങള്‍ നിറഞ്ഞ മാസങ്ങള്‍ ബീജ ദാനത്തിന് വേണ്ടിയുള്ളതാണ് . .മിഥുനത്തിലെ മഴക്കാലം യുവ മിഥുനങ്ങള്‍ക്കും നവ ദമ്പതികള്‍ക്കും വേണ്ടിയുള്ളതാണ്.
ഓരോരോ മാസങ്ങളില്‍ ജനിച്ചാല്‍ അതാത് ഗുണങ്ങള്‍ ഉണ്ട് കൂടെ ചില ദോഷങ്ങളും
ബീജ ദാനം നടത്തേണ്ട മാസങ്ങള്‍ ഏതാണെന്ന് മാനവര്‍ പഠിക്കാതെ ഇരിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് ശുശുക്കള്‍ ജനിച്ചാല്‍ കൂടെ ചില ആരോഗ്യ ദോഷവും ജനിക്കും കൂടെ രോഗങ്ങളും ജനിക്കും.നേരെ ചൊവ്വെയില്ലാതെ ചില ചൊവ്വുള്ള കാര്യങ്ങള്‍ നമ്മില്‍ നിന്നും വിട്ടു നില്ക്കും . കര്‍ക്കിടകം മുതല്‍ തുലാം വരെയാണ് ശുദ്ധ സന്താനം ജനിക്കാന്‍ നല്ല കാലം.ചിങ്ങം ബഹു വിശേഷം.
ലോകത്തിലെ അപസ്മാര രോഗികളില്‍ പലരുടെയും ജനനം നോക്കിയാല്‍ നവംബര്‍ മുതല്‍ ജനുവരി വരെ ജനിച്ചവരാണ് . നമ്മുടെ നാട്ടിലെ രോഗികളില്‍ നല്ലൊരു ഭാഗം മനുഷ്യരും വൃചികം ധനു മകരം എന്നീ മാസങ്ങളില്‍ ജനിച്ചവരാണ്.
.ഇണകളില്‍ തുല്യ താപ നില പുരുഷനില്‍ വളരെയധികം ശുക്ലം നഷ്ട്ടപെടുത്തി ഷയം ഉണ്ടാക്കും അത് പോലെ തണുത്ത ശരീരം പുരുഷന് ഗുണം ചെയ്യില്ല തണുത്ത ശരീരമുള്ള പുരുഷന്‍ ഉന്മേഷമുള്ളവന്‍ ആയിരിക്കില്ല. വാതവും പിടിപെടും.
അമിതമായ അരക്കെട്ടിലെ ചൂട് ശാരീരികവേഴ്ചയില്‍ നിന്നും അധികമായ ബീജസ്കലനം പുരുഷനില്‍ നിന്ന് സംഭവിക്കാം.ചിലപ്പോള്‍ ശീഘൃസ്കലനം സംഭവിക്കാം. രണ്ടും ഒരുമിച്ചും സംഭവിക്കാം. ബീജം കൂടുതല്‍ സ്കലിച്ചാല്‍ അകാല മരണം .
ഒന്ന് കൂടുതല്‍ ബീജം നഷ്ട്ടപെട്ടാല്‍ അകാലത്തില്‍ തന്നെ പുരുഷന്‍ രോഗം ബാധിച്ചു മരിക്കാം.അപ്പോള്‍ സ്ത്രി വിധവ ആകും.ശീഘൃ സ്കലനo കൊണ്ടും സ്ത്രി അയാളെ തഴഞ്ഞേക്കാം അത് വഴിയും സ്ത്രി വിധവയെന്നു തന്നെ പറയാം.ഇതിനെയാണ് നമ്മള്‍ ചൊവ്വാ ദോഷം എന്ന് പരമാര്ശിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ചൊവ്വാ ദോഷമുള്ള യുവതി വിവാഹിതയായാല്‍ വിധവയാകും എന്നത് സത്യമാകാനും വഴിയില്ലേ? അപ്പോള്‍ അസ്സല്‍ ജോതിഷം വിശ്വസിക്കാമല്ലോ അത് സത്യം തന്നെയാണ്.പക്ഷേ ജോതിഷി അറിവുള്ളവന്‍ ആകണം എന്ന് മാത്രം.
ചൊവ്വാ ദോഷം ഒരാളില്‍ ഇരുപത്തിഏഴു വര്‍ഷത്തോളം മാത്രമേ ദോഷം ചെയ്യുകയുള്ളൂ.ആ കാലയളവിനുള്ളില്‍ ശരീരം ഈ ദോഷത്തെ പുറം തള്ളും. അതിന് മരുന്ന് പോലും വേണ്ട നല്ല ജീവിത രീതി കൈക്കൊള്ളണം അത്ര മാത്രം .അതിനു ചില ഔവ്ഷധ സേവ മതി . ശരീരത്തില്‍ ചൂട് കൂടുന്ന അവസ്ഥയാണ് ചൊവ്വാ ദോഷം. ഇതു വിശദമാക്കം .
പുരുഷനില്‍ അമിതമായ ശരീര ഊഷ്മാവ് നിലനിന്നാല്‍ ലൈകീക പ്രശ്നം ഉണ്ടാകാന്‍ സാധ്യത വളരെ കൂടുന്നു.
ബീജം കട്ടിയുള്ളതെങ്കില്‍ സ്കലനം വൈകും. ചെറിയൊരു സുഷിരത്തില്‍ കൂടി പെട്രോള്‍ പോകും അതെ സുഷിരത്തില്‍ കൂടി ഡീസല്‍ അല്പ്പം കൂടി സമയം എടുക്കും ''''ഗ്രീസ് കുലിക്കിയാലെ നഷ്ട്ടപെടൂ'''
ബീജത്തെ ഗ്രീസ് രൂപത്തില്‍ ആക്കിയാല്‍ മതി ശീക്രസ്കലനത്തിന് .
പലരെയും ചൊവ്വാ ദോഷം പിടികൂടുന്നു എന്നത് വാസ്തവമാണ്. പക്ഷെ ഈ ചൊവ്വ എന്ന് പറയുന്നത് പ്രപഞ്ചത്തില്‍ കാണുന്ന ഗ്രഹ ദോഷമല്ല .സൂര്യനോ ചന്ദ്രനോ / ചൊവ്വയോ / നമുക്ക് ദോഷം ചെയ്യില്ല . അവയൊക്കെ സൃഷ്ട്ടിയുടെ അത്ഭുത മഹത്തരങ്ങള്‍ ആകുന്നു. നിങ്ങള്‍ ഇത്ര മാത്രം ചിന്തിച്ചാല്‍ മതി ഗോളങ്ങള്‍ എവിടെയെങ്കിലും നിന്ന് കറങ്ങട്ടെ അത് കൊണ്ട് നമുക്ക് ഒരു ദോഷവും വരുന്നില്ല എന്ന് മാത്രം ചിന്തിക്കുക. .
മറിച്ച് അതൊരു ശാരീരിക പ്രശ്നമാണ് അഥര്‍വ്വവേദം വെക്തമായി മരുന്ന് വിവരിക്കുന്നുണ്ട്.
*** ഭാരത ധര്‍മ്മത്തിലെ തിങ്കള്‍വൃതം***
അന്തപ്പുരങ്ങളില്‍ വാഴുന്ന സ്ത്രി ജനങ്ങള്‍ക്ക് പല സ്വതന്ത്രവും നിക്ഷേധിച്ചിട്ടും ഈ രത്നങ്ങളെ തിരുവാതിര കൊണ്ടാടുവാന്‍ അനുവദിച്ചവര്‍ കണ്ടു പിടിച്ച ശാസ്ത്രസത്യങ്ങള്‍ക്ക് പുറകെ നമുക്കും സഞ്ചരിക്കാം.
ധനുമാസത്തിലെ തിരുവാതിര തിരു നോയമ്പിന്‍ കാലമത്രേ തരുണിമണികളായ അംഗനമാരെ കൊണ്ട് ഉറക്കം കെടുത്തിച്ചും പാതിരാത്രിയ്ക്കപ്പുറം ഉല്ലസിച്ചു ആടി തിമിര്‍ക്കാന്‍ അനുവദിച്ചതിന്‍ കാരണം എന്തായിരിക്കും .
വേദം ഇതേ ക്കുറിച്ച് പറയുന്നത് കേള്‍ക്കുക; സ്ത്രിയുടെ ശരീരം തണുപ്പുള്ളത് ആയിരിക്കണം. ജന്മം കൊണ്ട് അതിനുള്ള കഴിവ് സ്ത്രി ശരീരത്തില്‍ ഇല്ലെങ്കില്‍. സ്ത്രികള്‍ തിങ്കള്‍ വൃതം നോക്കണം കുളിര്‍മ്മയുള്ളതുമായ ശരീര നിര്‍മ്മിതിക്ക് ചന്ദ്രഗുണം ആവാഹനം നടത്താന്‍ തിങ്കള്‍ നോയമ്പ് അനുഷ്ട്ടിച്ചാല്‍ മതി. ഭാരതത്തിലെ സ്ത്രികളുടെ തിങ്കള്‍ വൃതം ശാസ്ത്രീയമായി പരിശോദിച്ചാല്‍ നിരവതി അത്ഭുതതങ്ങള്‍ വെളിപ്പെടും രഹസ്യ ലോകങ്ങളുടെ കലവറയാണ് അഥര്‍വ്വവേദം.
ശീഘൃ സ്കലനം സ്ത്രിയുടെ ശരീര താപം കൊണ്ടും ഉണ്ടാകാം. എന്ന് മഹാ ഭാരതം വായിച്ചാല്‍ മനസ്സിലാകും. വിചിത്രവീര്യന് മരണം സമ്മാനിച്ചത് അമിതമായ സ്കലനം തന്നെയാണ്. വിചിത്രവീര്യ ഭാര്യമാരില്‍ വ്യസ ഭഗവാന്‍ നടത്തിയ ദിവ്യമെന്ന് പറയുന്ന ബീജ ദാനം പോലും നല്ല ശുശുക്കളെ നിര്‍മ്മിക്കാന്‍ പോന്നതല്ല.
വ്യസനും രതി ത്രിപ്തിക്ക് വേണ്ടി തോഴിയെ സമീപിക്കേണ്ടി വന്നു വ്യസഭഗവാന്‍റെ ഈ രതി ക്രീയ മഹാ ഭാരതത്തിലെ ഉത്തരം കിട്ടാത്ത ചോദ്യമാണ്. എന്തിന് വേണ്ടി അദ്ദേഹം തോഴിയെ പ്രാപിച്ചു തൃപ്തി കിട്ടാത്ത കാമം തന്നെയല്ലേ എന്ന് സംശയമുണ്ട്?
*** ചന്ദ്രനെ നഗ്ന നേത്രം കൊണ്ട് നോക്കണം***
എല്ലാ വൃതവും ആചരിക്കാന്‍ പറയുമ്പോള്‍ തിങ്കള്‍ നോയമ്പ് മാത്രം നോക്കണം എന്ന് പറയാറുണ്ട്. ഈ നോക്കലും ആചരണവും തമ്മില്‍ എന്താ വതൃാസം .ഏയ് എന്ത് രണ്ടും ഒന്നല്ലേ.അയ്യോ അല്ല രണ്ടും രണ്ടാണ് . ചന്ദ്രനെ ഏറെ നേരം കണ്ണ് കൊണ്ട് സൂഷ്മമായി കാണുക തന്നെ വേണം. എന്ന് വെച്ചാല്‍ സുഖ ആസനത്തില്‍ ഇരുന്നു ചന്ദ്രനെ കണ്ണുകള്‍ കൊണ്ട് നോക്കി ആവാഹനം ചെയ്യുക '
' സൂര്യ ഉപാസന സൂര്യനെ കണ്ണ് അടച്ചു കൊണ്ട് നോക്കുന്ന ആചരണമാണ്.
നിങ്ങളുടെ പെട്രോള്‍ ഇന്ധന ടാങ്കിന് അതി സൂഷ്മമായ സുഷിരം ഉണ്ടെങ്കില്‍ തന്നെ ആ ഇന്ധനം പെട്ടന്ന് തന്നെ ചോര്‍ന്നു പോകും . പക്ഷേ അത് ഡീസല്‍ ആണെങ്കില്‍ അത് ചോര്‍ന്നു പോകാന്‍ അലപ്പ സമയ കൂടി വേണ്ടി വരും .
നെയ്യ് ആണെങ്കില്‍ ചോര്‍ന്നു പോകാന്‍ അല്പ്പം കൂടി ദൈര്‍ഘൃം നീണ്ടു നില്ക്കും . ഇതു പോലെയാണ് പലരുടെയും ശുക്ല അവസ്ഥ ഇതിനു കൊഴുപ്പ് കുറഞ്ഞാല്‍ ശീ(ഘ സ്കലനം സംഭവിക്കാം .
ചില ആളുകള്‍ കോഴി മുട്ട കഴിച്ചു ഇതു പരിഹരിക്കാന്‍ നോക്കുന്നു കഷ്ട്ടം എന്ന് പറയട്ടെ ശരീരത്തില്‍ ഇത്രയും ചൂട് കൂട്ടുന്ന ഭക്ഷണം നിങ്ങള്ക്ക് ഗുണം ചെയ്യില്ല.
ശീ(ഘ സ്കലനമുള്ളവര്‍ ഒരിക്കലും കോഴിയിറച്ചി കഴിക്കരുത് കോഴിയെ പോലെ നിമിഷങ്ങള്‍ കൊണ്ടത് സംഭവിക്കും.വാത രോഗികള്‍ക്ക് താപ നില വര്‍ദ്ധിപ്പിക്കാന്‍ കോഴിയിറച്ചി ഭക്ഷിക്കാന്‍ ഞാനും പറയാറുണ്ട്.
പക്ഷേ ഒരത്ഭുതം ശീ(ഘ സകലന മുള്ളവര്‍ക്ക് വാത രോഗമില്ല.. വാത രോഗമുള്ള ഒരു ശീ(ഘ സകലന രോഗി വളരെ കുറവാണ്.ഇതില്‍ നിന്നും തണുത്ത പ്രകൃതം സീകരിക്കുക എന്നാണു എനിക്ക് പറയാനുള്ളത്.
ഇതൊക്കെയാണ് എന്‍റെ മുന്നില്‍ വന്ന ചൊവ്വാ ദോഷങ്ങള്‍.

No comments:
Post a Comment