അള്‍സര്‍ എന്നാല്‍ എന്താണ് ? ദഹന ക്കേടില്‍ നിന്നും അമിതമായ ഭക്ഷണത്തില്‍ നിന്നും ഉണ്ടാകുന്ന രോഗമാണ് അള്‍സര്‍ .
ദുഖങ്ങളെ അകറ്റാന്‍ സാധിക്കാത്ത പാവം മനസുകളെയും അള്‍സര്‍ പിടികൂടുന്നു.
രോഗം എങ്ങിനെ ഉണ്ടാകുന്നു എന്നത് അറിഞ്ഞാലേ പരിഹാരമായ ചികിത്സ ചെയ്യാന്‍ സാധിക്കൂ .അള്‍സറിനെ അടുത്തറിയൂ എന്നിട്ട് ചികിത്സിക്കൂ.
ദഹിക്കാതെ വയറ്റില്‍ അടിഞ്ഞു കൂടുന്ന മലിനവസ്തുക്കള്‍ ദുഷിച്ചു ചീയുന്നു ദുഷ്ഫലമായി ആസിഡുകള്‍ ഉണ്ടാകുന്ന അമിതമായ ആസിഡുകള്‍ കുടലില്‍ പുണ്ണ് ഉണ്ടാക്കുന്നു.
നാട്ടിന്‍പുറങ്ങളിലെ കുളങ്ങളിലേയും തോട്ടിലേയും അടിത്തട്ടില്‍ ധാരാളം ചെളി കുമിഞ്ഞുകൂടുന്ന .അടിത്തട്ടിലേക്കൊരു കല്ലെറിഞ്ഞാല്‍ കുമിളകള്‍ ഉണ്ടാകുന്നു. അടിത്തട്ടില്‍ ജീവിക്കുന്ന മത്സ്യമായ ''മുഴി'' ചെളിയില്‍ നിന്നും ഭക്ഷണം തേടുമ്പോള്‍ മുകളിലേക്ക് നുരയും പതയും പായലും പൊങ്ങി വരും.
തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ വയര്‍ അമിതമായി ചലിക്കുന്നു അള്‍സര്‍ രോഗിയില്‍ ഗ്യാസും പുളിച്ചു തികട്ടലും ഉണ്ടാകുന്നു ഇതു നല്ലതാണ്. അമിതമായ അമ്ലത്തെ ശരീരം പുറം തള്ളുന്ന ഉത്തമ മാര്‍ഗ്ഗം ആണിത് .ഈ സമയം മരുന്നുകള്‍ കഴിക്കരുത് ഇങ്ഗ്ലിഷ് മരുന്നുകള്‍ ശരീരം ചെയ്യുന്ന നന്മയെ തടഞ്ഞുനിര്‍ത്തുന്നു. അതോടെ വയറ്റില്‍ കിടക്കുന്ന അമ്ലം നിങ്ങളുടെ കുടലിനെ ആക്രമിക്കുന്നു . ഈ അവസ്ഥയില്‍ വിശപ്പ് ഉണ്ടാകില്ല. ദഹനം നടത്തുവാനും ആസിഡു തന്നെ വേണമല്ലോ .ഇശ്വരനിര്‍മിതമായ ശരീരം അതും കൂടി ഉല്‍പ്പാദിപ്പിച്ച് സ്വയം നിങ്ങളെ കൊല്ലില്ല .ഈ സമയം വിശപ്പിനുള്ള മരുന്നുകള്‍ കഴിച്ചു മഹാരോഗികള്‍ ആകരുതേ എന്നേ എനിക്ക് പറയാനുള്ളൂ.
കുളങ്ങളില്‍ അടിയുന്ന ചെളിയെ മത്സ്യം ജലത്തിന് മീതെ എത്തിക്കുന്നു സൂര്യന്‍ അതിനെ ശുദ്ധമാക്കി പരല്‍ മീനുകള്‍ക്ക് ഭക്ഷണമാക്കുന്നു ജലത്തെ ശുദ്ധികരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും കുളത്തിനെ ബാധിച്ച അള്‍സര്‍ മാറ്റാന്‍ ഒടേതമ്പുരാന്‍ സീകരിച്ച ലീലവിലാസങ്ങള്‍ ആണിത്.
മനുഷ്യരേ....... ഈ സമയം ഒരു ഗ്രാം ചുണ്ണാമ്പുതേനില്‍ കുഴച്ച് വെറ്റിലയില്‍ പുരട്ടി ഏറെ നേരം ചവച്ചാല്‍ അതിലും നല്ലൊരു മരുന്നില്ല .
നിങ്ങളുടെ കുളത്തില്‍ ചെളി അടിഞ്ഞാല്‍ അല്പ്പം കുമ്മായം ഇട്ടാല്‍ ചെളി ഉണ്ടാകില്ല . ദുര്‍ഗെന്ധപൂരിതമായ എന്‍റെ നാടായ കൊച്ചിയിലെ പാതവക്കിലും കുമ്മായം വിതറുന്ന കാഴ്ച ജനിച്ചപ്പോള്‍ മുതല്‍ ഞാനും കാണുന്നുണ്ട്.
കക്കകള്‍ കടലില്‍ അടിഞ്ഞു കുമ്മായമായി തീരുന്നത് കൊണ്ടാണ് കടലിനെ അള്‍സര്‍ പിടിമുറുക്കാത്തത്.
രാത്രി ഭക്ഷണം കഴിച്ചാല്‍ ദഹിക്കാന്‍ സമയമെടുക്കുന്നത് കൊണ്ട് പഴമക്കാര്‍ മൂന്നും കൂട്ടി മുറുക്കിയിരുന്നതിന്‍ രഹസ്യങ്ങള്‍ പലതാണ്..
നല്ലൊരു മരുന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു . ചുണ്ണാമ്പ് കൂവപ്പൊടി ശുദ്ധമാക്കും പോലെ മൂന്നു പ്രാവിശം ജലത്തില്‍ കലക്കി ശുദ്ധം ആക്കണം .
ഒരു രാത്രി കഴിഞ്ഞു ഊറല്‍ ജലം മാറ്റി വീണ്ടും ചുണ്ണാമ്പു കലക്കി വെക്കുക രാവിലെ ചുണ്ണാമ്പു നിര്‍ത്തി ജലം കളയുക ഇങ്ങിനെ അതിന്‍റെ പൊള്ളല്‍ നിര്‍വീര്യ മാക്കുക എന്നാണു പറഞ്ഞു വരുന്നത്.
ഇങ്ങിനെ ശുദ്ധം ആക്കിയ ചുണ്ണാമ്പുo തേനും അല്പ്പം മഞ്ഞളും വെറ്റിലയില്‍ പുരട്ടി ചവച്ചു തിന്നാല്‍ അള്‍സറിനുള്ള മരുന്നായി .
പുളിയാറില അരച്ചു മോരില്‍ കഴിച്ചാലും അള്‍സര്‍ മാറും .
വിശപ്പിനു ആഹാരം കഴിക്കാത്തത് കൊണ്ടാണ് അള്‍സര്‍ വരുന്നത് എന്നുള്ള പൊട്ടത്തരം നിങ്ങളും ചിന്തിക്കുക .ഹിമക്കരടിക്ക് അണ്ണാനെ പോലെ ഭക്ഷണം സൂക്ഷിച്ചു വെക്കാനുള്ള ബുദ്ധിയില്ല.കടുത്ത മഞ്ഞു കാലം അവ ആറുമാസം ഗുഹകളില്‍ പട്ടിണി കിടക്കുന്നു .ഏറെ നാള്‍ മഞ്ഞുപാളികളില്‍ ജീവിക്കുന്ന തിമിംഗലങ്ങള്‍ നിരാഹാരിയാണ് . പൊരുന്നക്കോഴി ഏറെ നാള്‍ ഒന്നും കൊത്തിത്തിന്നുന്നില്ല. ഇവയ്ക്കു അള്‍സര്‍ പിടിപെടുന്നില്ല .
ഏറെ നാള്‍ ജലപാനം പോലുമില്ലാതെ ഗുഹകളില്‍ തപസിരുന്ന പ്രവാചകനോ മഹര്‍ഷികള്‍ക്കോ അള്‍സര്‍ പിടിപെട്ടതായി മഹത്ഗ്രന്ഥങ്ങളില്‍ കാണുന്നില്ല.

No comments:
Post a Comment