Tuesday, 2 August 2016

തങ്കഭസ്മം നിസ്സാര വിലയ്ക്ക് ഉണ്ടാക്കാം.

തിളങ്ങുന്ന ചര്‍മ്മവും . തങ്കഭസ്മം നിസ്സാര വിലയ്ക്ക് ഉണ്ടാക്കാം.
തങ്ക ഭസ്മം കഴിച്ചാല്‍ സ്വര്‍ണ്ണ മേനി സ്വന്തമാക്കം .കടുത്തവില കാരണം പലര്‍ക്കും ഇതൊന്നും സാധ്യമല്ല .
ഭാരതത്തിലെ ചില പുരാതന സമൂഹത്തിലെ ജനതയ്ക്ക് വെളുത്തു തുടുത്ത മേനിയഴക് കാണാം . എത്ര പ്രായമായാലും ഇതു നിലനില്ക്കും എന്നതും അത്ഭുതം തന്നെ . മറ്റൊന്ന് ഇവരില്‍ ത്വക്ക് രോഗങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നതും ചിന്തയ്ക്ക് വക നല്കുന്നു .
എന്ത് കൊണ്ട് ആരും കൊതിക്കുന്ന മേനി കിട്ടി?
തങ്ക ഭസ്മം കഴിക്കുന്ന സമ്പന്നന്‍ മുതല്‍ നടി നടന്മാര്‍ എന്നിവര്‍ക്കെല്ലാം നല്ല മേനിയഴക്‌ വന്നു ചേരും . പണമില്ലാത്തവന് വെള്ളിയുടെ ഭസ്മം പോലും സ്വപ്നം മാത്രം .
ലോകത്തിലെ ഏറ്റവും വലിയ പഴം ആണല്ലോ ചക്കപ്പഴം. ചക്കപഴത്തിനു അസ്സല്‍ സ്വര്‍ണ്ണത്തിന്റെ നിറമാണ് '' 916 '' GOLD എന്ന് തന്നെ പറയാം .പ്ലാവിന്‍റെ തടിയിലെ മഞ്ഞ നിറത്തിലും നമ്മള്‍ കാണാത്ത ഒന്നുണ്ട്. അതില്‍ സ്വര്‍ണ്ണം അടങ്ങിയിരിക്കുന്നു . പേര മരം ഇരുമ്പ് വലിച്ചെടുക്കുന്ന പോലെ പ്ലാവ് സ്വര്‍ണ്ണം വേരിലൂടെ സീകരിക്കുന്നു . സ്വര്‍ണ്ണം കലര്‍ന്ന മഞ്ഞ നിറമാണ് പ്ലാവില്‍ ഉള്ളത്.
മുന്‍കാലങ്ങളില്‍ കാലങ്ങളില്‍ പ്ലാവിന്‍റെ തടി കൊണ്ട് ആശാരി കലം നിര്‍മ്മിച്ചു തരും . പുരാതനതറവാടുകളില്‍ മോരും തൈരും ഉണ്ടാക്കുന്നത്‌ ഈ മരക്കലത്തില്‍ ആയിരിക്കും.
മോരിലെ രാസപ്രവര്‍ത്തനം മൂലം പ്ലാവിലെ സ്വര്‍ണ്ണത്തെ ആഗിരണം ചെയ്യും . പശുവിന്റെ മൂത്രത്തില്‍ സ്വര്‍ണ്ണം ഉണ്ടല്ലോ .അത് പാലിലും ഉണ്ട്. പാല്‍ കഴിച്ചാലും വെളുക്കും .
ഗോമൂത്രത്തിലെ സ്വര്‍ണ്ണം മനുഷ്യശരീരത്തില്‍ ലയിക്കാന്‍ .പഞ്ചഗവ്യം ഉണ്ടാക്കിയാല്‍ മതിയാകും .ഈ പഞ്ചഗവ്യം കുറച്ചു പാലില്‍ കലര്‍ത്തുക അതില്‍ .പ്രുകൃതിയിലെ സ്വര്‍ണ്ണം എന്ന് വിളിക്കുന്ന .പോന്നാംകണ്ണി എന്ന ചെടിയുടെ വേരും കിഴി കെട്ടിയിടുക .ആവിശത്തിനു പാലും ചേര്‍ത്തു .പ്ലാവിന്‍ പാത്രത്തില്‍ ഒഴിക്കുക . ഉറയോഴിക്കാന്‍ പഞ്ചഗവ്യo ചേര്‍ത്ത മോര് തന്നെ ചേര്‍ക്കുക. ഇങ്ങിനെ ഉണ്ടാകുന്ന മോരില്‍ സ്വര്‍ണ്ണം മോരിനു രുചി കൂടും .ഈ മോരില്‍ നിന്നും നെയ്യ് ഉണ്ടാക്കി സോറിയാസിസ് രോഗിക്ക് കൊടുത്താല്‍ ..അയാളിലും രോഗം ഇല്ലാതായി നല്ല ചര്‍മ്മം ഉണ്ടാകും . ഈ മോരില്‍ .സീതമുടി ചേര്‍ത്താല്‍ അതി വിശേഷം തന്നെ .കുടിച്ചാല്‍ നൂറു തലമുറ വരെ തിളങ്ങുന്ന സ്കിന്‍ ഉണ്ടാകും .ഈ പരമ്പരയിലെ സ്ത്രീകള്‍ക്ക് വെള്ളം പോക്ക് ഉണ്ടാകില്ല . സീതമുടി നീര് മോരില്‍ കഴിച്ചാലും വെള്ളം പോക്ക് നിന്നിടും.രാമായണത്തിലെ സീതയ്ക്ക് മെന്‍സസ് ഉണ്ടായിരുന്നില്ല .മെന്‍സസും ഗര്‍ഭവും തമ്മില്‍ ഒരു ബന്ധവും ഇല്ല .
പോന്നു അടങ്ങിയത് പോന്നാംകണ്ണി .ഒമേഗത്രി അടങ്ങിയത് മീനങ്ങാടി .
എന്തായാലും ഇനി തങ്ക ഭസ്മം കിട്ടിയില്ല വാങ്ങാന്‍ പണമില്ല എന്നൊന്നും ആരും പറയയൂത് .അസ്സല്‍ തങ്കഭസ്മം ദഹിക്കാന്‍ സമയമെടുക്കും .പ്ലാവിലെ തങ്കഭസ്മം പെട്ടന്ന് ദഹിക്കും .മാത്രമോ ഒരു കിലോ തങ്ക ഭസ്മം വെറും ഇരുന്നൂറു രൂപയ്ക്ക് ഉണ്ടാക്കാം .ആദ്യം അല്പ്പം പണച്ചിലവു ഉണ്ടെന്നു മാത്രം.
ഇശ്വരന്‍ എന്നെ കൊണ്ട് എഴുതിച്ച
അറിയപ്പെടാത്ത ആയുര്‍വേദം എന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ആണിത്.
സ്വര്‍ണ്ണലോഹം ഉള്ള മറ്റൊരു മരമാണ് ആഞ്ഞിലി അതില്‍ നിര്‍മ്മിച്ച ഉപ്പുഭരണിക്കും .കുമ്പിള്‍ മരത്തില്‍ തീര്‍ത്ത മരപ്പാത്രത്തിനും .വേങ്ങക്കാതില്‍ തീര്‍ത്ത പാനപാത്രത്തിനും ഗുണങ്ങള്‍ ഉണ്ട്.അതൊക്കെ പുസ്തകത്തില്‍ ഉണ്ടാകും . ഇതൊക്കെ നല്ല സ്കിന്‍ ഉണ്ടാക്കുമെങ്കില്‍ ത്വക്ക് രോഗത്തിനെ ഭയപ്പെടരുത്‌>
.

No comments:

Post a Comment